പാലക്കാട് പ്രസ്സ് ക്ലബ്ബ് കെട്ടിടത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്ക ശേഷം നടക്കുന്ന ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ രമ്യ ഹരിദാസ് എം.പി.എത്തുന്നു.
കാലിന് കാര്യമായ പരിക്ക് പറ്റിയ എം.പി.കാറിൽ വന്നിറങ്ങി വാക്കർ ഉപയോഗിച്ചാണ് പ്രസ്സ് ക്ലബ്ബിലേക്ക് എത്തിയത്.പ്രസ്സ് ക്ലബ്ബിലെ ചടങ്ങിനു ശേഷം – കെ.പി .എം. ഹോട്ടലിൽ നടന്ന ചടങ്ങിലേക്കും രമ്യ ഹരിദാസ് എം.പി. എത്തിയിരുന്നു.