Sunday, August 2, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

മക്കളെക്കൊന്ന കേസിൽ യുവതിയെ അറസ്റ്റ് ചെയ്തു.

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഷൊർണൂർ: പിഞ്ചുമക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ഞക്കാട് പരിയംതടത്തിൽ വിനോദിന്റെ ഭാര്യ ദിവ്യയെയാണ് (27) അറസ്റ്റ് ചെയ്തത്.
കൈയിൽ മുറിവുണ്ടാക്കി ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ദിവ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ആശുപത്രിയിൽനിന്ന് വിടുതൽ നൽകിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ദിവ്യയുടെ മക്കളായ അനിരുദ്ധ് (നാല്), അഭിനവ് (ഒന്ന്) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭർത്താവിന്റെ അമ്മമ്മയുടെ മാനസിക പീഡനമാണ് കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യയ്‌ക്ക് ശ്രമിക്കാൻ കാരണമെന്ന് ദിവ്യ പോലീസിനോട് പറഞ്ഞു. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബത്തിൽനിന്ന്‌ വന്നതിനെക്കുറിച്ചുള്ള അധിക്ഷേപങ്ങൾ ഉണ്ടായിരുന്നതായും മൊഴിയിലുണ്ട്. ഇക്കാരണങ്ങൾകൊണ്ട് ഭർത്താവിന്റെ അമ്മമ്മ കുട്ടികളെ ഉപദ്രവിച്ചിരുന്നതായും ദിവ്യ പോലീസിനോട് പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയോടെ ദിവ്യയെ വിനോദിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തിൽ ഭർത്താവിന്റെ അമ്മമ്മ അമ്മിണി അമ്മക്കെതിരെയും പോലീസ് കേസെടുത്തു. ഇൻസ്പക്ടർ. പി.എം. ഗോപകുമാർ, എസ്.ഐ. കെ.വി. വനിൽകുമാർ, എ.എസ്.ഐ. കെ. മധുസൂദനൻ, എ.എസ്.ഐ. ബിന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

Previous Post

പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമം; പ്രതിഷേധിച്ച ആദിവാസി സ്ത്രീകൾക്കെതിരെ മോഷണക്കേസ്

Next Post

പ്രമോർട്ടരെ ഫോണിൽ ഭീഷണിപ്പെടുത്തി സി.പി.എം ലോക്കൽ സെക്രട്ടറി

Palakkad News

Palakkad News

Next Post
പ്രമോർട്ടരെ ഫോണിൽ ഭീഷണിപ്പെടുത്തി സി.പി.എം ലോക്കൽ സെക്രട്ടറി

പ്രമോർട്ടരെ ഫോണിൽ ഭീഷണിപ്പെടുത്തി സി.പി.എം ലോക്കൽ സെക്രട്ടറി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News