Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

മുതലമടയിലെ യുവാക്കളുടെ തിരോധാനം; അന്വേഷണത്തിന്റെ ഭാഗമായി കൊക്കർണി വറ്റിക്കുന്നു

Palakkad News by Palakkad News
5 years ago
in CHITTUR
0
മുതലമടയിലെ  യുവാക്കളുടെ തിരോധാനം; അന്വേഷണത്തിന്റെ ഭാഗമായി കൊക്കർണി വറ്റിക്കുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചപ്പക്കാട്ടെ യുവാക്കളുടെ തിരോധാനം; അന്വേഷണത്തിന്റെ ഭാഗമായി കൊക്കർണി വറ്റിക്കുന്നു

മുതലമട ∙ ചപ്പക്കാട്ടെ രണ്ടു യുവാക്കളുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ചപ്പക്കാട്ടെ സ്വകാര്യ തോട്ടത്തിലെ കൊക്കർണി (വലിയ കിണർ) വറ്റിച്ചുതുടങ്ങി. ഓഗസ്റ്റ് 30നു ലക്ഷം വീട് കോളനിയിൽനിന്നു കാണാതായ സ്റ്റീഫൻ എന്ന സാമുവൽ (28), മുരുകേശൻ (26) എന്നിവർക്കായി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലുണ്ടായ സംശയത്തിന്റെ ഭാഗമായാണു കിണർ അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ വറ്റിക്കുന്നത്.

70 അടി വീതിയും 50 അടി താഴ്ചയുമുള്ള കൊക്കർണയിൽ 45 അടിയോളം വെള്ളമുണ്ടായിരുന്നു. അസി.സ്റ്റേഷൻ ഓഫിസർ ആർ.രമേഷ്, അഗ്നിരക്ഷാ സേനാംഗങ്ങളായ എം.മനോജ്, എസ്.രാജീവ്, സി.കൃഷ്ണരാജ്, എൽ.നിബിൻലാൽ, ഹോംഗാർഡ് ആർ.കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിലാണു മോട്ടർ ഉപയോഗിച്ചു വെള്ളം പുറത്തേക്കു പമ്പ് ചെയ്തു കളഞ്ഞത്. നിലവിൽ 25 അടിയോളം വെള്ളം ബാക്കിയുണ്ട്.

രാത്രിയും പമ്പിങ് തുടരുകയാണ്.അവശേഷിക്കുന്ന വെള്ളവും അടുത്ത ദിവസം പമ്പ് ചെയ്തു കളഞ്ഞ ശേഷം പരിശോധന നടത്താനാണു ക്രൈംബ്രാഞ്ച് നീക്കം. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള 20 അംഗ പൊലീസ് സംഘം അന്വേഷിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. യുവാക്കളുടെ തിരോധാന കേസ് ഇൗ മാസം 5നാണു ക്രൈംബ്രാഞ്ചിനു കൈമാറിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.സുന്ദരന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.പ്രാഥമികമായ അന്വേഷണത്തിൽ ലഭിച്ച സൂചനകളുടെയും സംശയത്തിന്റെയും അടിസ്ഥാനത്തിലാണു സ്വകാര്യ തോട്ടത്തിലെ കിണർ വറ്റിച്ചു പരിശോധിക്കാൻ തീരുമാനിച്ചത്.

Previous Post

മണ്ണാർക്കാട് വാഹന പരിശോധനക്കിടെ കള്ളപ്പണം പിടികൂടി

Next Post

ഭൂമിയിടപാട് അറിഞ്ഞിട്ടും കണ്ണടച്ചു’; ഏരിയാ സമ്മേളനത്തില്‍ എ.കെ. ബാലനെതിരേ വിമര്‍ശനം

Palakkad News

Palakkad News

Next Post
ഭൂമിയിടപാട് അറിഞ്ഞിട്ടും കണ്ണടച്ചു’;  ഏരിയാ സമ്മേളനത്തില്‍ എ.കെ. ബാലനെതിരേ വിമര്‍ശനം

ഭൂമിയിടപാട് അറിഞ്ഞിട്ടും കണ്ണടച്ചു'; ഏരിയാ സമ്മേളനത്തില്‍ എ.കെ. ബാലനെതിരേ വിമര്‍ശനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News