Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മില്ലുടമകൾക്ക് വിനയാവുന്ന നിയമങ്ങൾ ഭേദഗതി ചെയ്യണം.

Palakkad News by Palakkad News
5 years ago
in PALAKKAD
0
മില്ലുടമകൾക്ക് വിനയാവുന്ന നിയമങ്ങൾ ഭേദഗതി ചെയ്യണം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നിയമങ്ങൾ ഭേദഗതി ചെയ്യണം.

‘പാലക്കാട്:

ചെറുകിട മില്ലുടമകൾക്ക് വിനയാവുന്ന നിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് ചെറുകിട റൈസ് ഫ്ലോർ & ഓയിൽ മില്ലേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡണ്ട് ബാലകൃഷ്ണൻ കന്നി മാരി’ പ്രതിസന്ധിയിലായ മില്ലുടമകളുടെ സമര തീരുമാനം നവമ്പർ 14 ലെ ജില്ലാ സമ്മേളനത്തിൽ സ്വീകരിക്കുമെന്നും ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  ചെറുകിട മില്ലുകളുടെ പ്രവർത്തനം നിർത്തിവെക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത് ഇതിനിടയിലാണ് മില്ലുടമകളെ കൂടുതൽ വലക്കുന്ന നിയന്ത്രണങ്ങളും നിയമവും നടപ്പിലാക്കുന്നത്. നെല്ല് അരിയാക്കുകയും ധാന്യങ്ങൾ പൊടിക്കുകയും ചെയ്ത് കാർഷിക മേഖലയോടൊപ്പം നിൽക്കുന്ന മില്ലകളെയാണ് നിയന്ത്രണങ്ങൾ ഏറെ ദോഷം ചെയ്യുന്നത്. ലൈസൻസ് പുതുക്കാൻ കൺസൻ്റ് വേണമെന്നതും മുൻകാല പ്രാബല്യത്തോടെ പൊലൂഷൻ സർട്ടിഫിക്കറ്റ് എടക്കണമെന്നും പറയുന്നത് മില്ലുകളുടെ പ്രവർത്തന പാരമ്പര്യവും നിജസ്ഥിതി അറിയാതെയുമാണ് ‘ വൈദ്യുതി യൂണിറ്റ് കണക്കാക്കുന്നതിൽ മാറ്റം വരുത്തണമെന്ന ആവശ്യവും അംഗീകരിക്കുന്നില്ല’ മില്ലുടമകളുടെ നിരവധി പ്രശനങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം നിവേദനം നൽകിയിട്ടും പരിഹാരമില്ലാത്ത അവസ്ഥയാണ് നിലനിൽക്കുന്നതെന്നും ബാലകൃഷ്ണൻ പറഞ്ഞു ‘ ജില്ല സെക്രട്ടറി ശിവദാസ് മാത്തൂർ, എ. ചന്ദ്രൻ , എം. വിശ്വനാഥൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

മലബാര്‍ സമരാനുസ്മരണ യാത്ര നാളെ പാലക്കാട് ജില്ലയില്‍

Next Post

60 വർഷത്തിലധികം പഴക്കമുള്ള പാലമരങ്ങൾ മുറിച്ചു., കനാലിലെ മരക്കൊമ്പ് മാറ്റിയില്ല

Palakkad News

Palakkad News

Next Post
60 വർഷത്തിലധികം പഴക്കമുള്ള പാലമരങ്ങൾ മുറിച്ചു., കനാലിലെ മരക്കൊമ്പ് മാറ്റിയില്ല

60 വർഷത്തിലധികം പഴക്കമുള്ള പാലമരങ്ങൾ മുറിച്ചു., കനാലിലെ മരക്കൊമ്പ് മാറ്റിയില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News