Wednesday, July 22, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

മഹാത്മാഗാന്ധി ഫൗണ്ടേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരണ യോഗം

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
മഹാത്മാഗാന്ധി ഫൗണ്ടേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരണ യോഗം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

: മഹാത്മാഗാന്ധി ഫൗണ്ടേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരണ യോഗവും, അനുമോദന സദസ്സ് സംഘടിപ്പിച്ചു,
: സമൂഹത്തിലെ നിർധനരായ വിഭാഗങ്ങളുടെ സർവ്വതോന്മുഖമായ വികസനവും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരികയും ചെയ്യുകയാണ് ഫൗണ്ടേഷൻ മുഖ്യലക്ഷ്യം ഇന്ത്യയുടെ 75 സ്വാതന്ത്രദിനത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയുടെ ഭാഗമായി ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് മാർക്ക് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ. നാൻ സാ. കെ. നിരഞ്ജൻ ദാസ്. കെ. എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു
മഹാത്മാഗാന്ധി വിഭാവനം ചെയ്ത സാമൂഹിക സേവനം സമൂഹത്തിന്റെ നാനാതുറകളിലും വാർഡുകളിലും എത്തിക്കുന്നതിന് ഭാഗമായി മഹാത്മാഗാന്ധി ഫൗണ്ടേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കാൻ ഒറ്റപ്പാല ത. ചേർന്ന യോഗം തീരുമാനിച്ചു
ചടങ്ങിൽ ഉസ്മാൻ കാരംകോട് അധ്യക്ഷത വഹിച്ചു.. ഒറ്റപ്പാലം നഗരസഭാ കൗൺസിലർ ശ്രീമതി ഗീതാ ദേവി. ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോക്ടർ സജീവ് കടമ്പാട്ട്. അഡ്വക്കേറ്റ് ആർ പി ശ്രീനിവാസ്.മുഹമ്മദ് നിസാർ പി. സത്യം പെരുമ്പറ കോഡ്. തോമസ് ജേക്കബ്. കെ രാജേഷ് മാസ്റ്റർ. കെ ബാലാമണി ടീച്ചർ.. എ.കെ സാനു മാസ്റ്റർ.. ടീ ചന്ദ്രമോഹനൻ.ശോഭന കെ. എൻ കെ ശ്രീജേഷ്.നന്ദി രേഖപ്പെടുത്തി

: ചടങ്ങിൽ. 2015ലെ, പാലക്കാട് ജില്ലയിലെ മികച്ച തേനീച്ച കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ ഒറ്റപ്പാലം തോട്ടക്കര സ്വദേശിയും മികച്ച തേനീച്ച കർഷകനുമായ കെ ഉണ്ണികൃഷ്ണൻ ആദരിക്കലും സംഘടിപ്പിച്ചു.
Previous Post

KVVES വിദ്യാഭ്യാസ പ്രോൽസാഹന സദസ്സ് സംഘടിപ്പിച്ചു.

Next Post

രക്ത ദാന ക്യാമ്പ് നടത്തി.

Palakkad News

Palakkad News

Next Post
രക്ത ദാന ക്യാമ്പ് നടത്തി.

രക്ത ദാന ക്യാമ്പ് നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News