Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജനപ്രതിനിധികളുടെ സംഗമം ഹമീദ്‌ വാണിയമ്പലം ഉൽഘാടനം ചെയ്തു.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജനപ്രതിനിധികളുടെ സംഗമം ഹമീദ്‌ വാണിയമ്പലം ഉൽഘാടനം ചെയ്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജനപ്രതിനിധികളുടെ സംഗമം സംസ്ഥാന പ്രസിഡണ്ട് ഹമീദ്‌ വാണിയമ്പലം ഉൽഘാടനം ചെയ്തു.

പാലക്കാട്:
ജില്ലയിലെ
വെൽഫെയർ പാർട്ടിയുടെ ജനപ്രതിനിധികളുടെ സംഗമം സംസ്ഥാന പ്രസിഡണ്ട് ഹമീദ്‌ വാണിയമ്പലം ഉൽഘാടനം ചെയ്തു.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ നാടിന് മാതൃകയായി
വെൽഫെയർ പാർട്ടിയുടെ പ്രതിനിധികൾ മികച്ച ജനസേവന പ്രവർത്തനങ്ങൾ ആണ് കാഴ്ച വെക്കുന്നതെന്നും
സുതാര്യതയുള്ള
ജനക്ഷേമ വികസന പ്രവർത്തനങ്ങളും ആനുകൂല്യങ്ങൾ അർഹത പ്പെട്ട ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിലും കേരളത്തിലെ വെൽഫെയർ പാർട്ടിയുടെ ജനപ്രതിനിധികൾ മുന്നിലുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ജില്ലാ ഓഫീസിൽ നടന്ന പരിപാടിയിൽ
ജനപ്രതിനിധികളായ എം.സുലൈമാൻ, ഗഫൂർ.പി, റംല ഉസ്മാൻ, സുഹ്റ ടീച്ചർ, അമീറ മുസ്തഫ, കെ.ടി.രസ്ന ടീച്ചർ എന്നിവർ വാർഡിലെ പ്രവർത്തന ങ്ങൾ പങ്ക്‌വെച്ചു.
പരിപാടിയിൽ
ജില്ലാ പ്രസിഡണ്ട് പി.എസ്.അബുഫൈസൽ അധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് പി.ഉസ്മാൻ,
സെക്രട്ടറി ചന്ദ്രൻ പുതുക്കോട്, സംഘടന സെക്രട്ടറി എം.ദിൽഷാദലി, മീഡിയ സെക്രട്ടറി കെ.വി.അമീർ,
ട്രഷറർ മജീദ് തത്തമംഗലം, നൗഷാദ് പറളി എന്നിവർ സംസാരിച്ചു.

വെൽഫെയർ പാർട്ടി
ജില്ലാ മീഡിയ ഡെസ്ക്.
പാലക്കാട്.
https://www.facebook.com/182703702086542/posts/1469204623436437/

Previous Post

CITU പോസ്റ്റാപ്പിസ് ധർണ്ണ നടത്തി

Next Post

ജില്ലയില്‍ ഇന്ന് 2488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
ജില്ലയില്‍ ഇന്ന് 2488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 2488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News