Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മാര്യേജ് ബ്രോക്കര്‍മാര്‍ക്ക് സമാശ്വാസ സഹായം നല്‍കണം- കെ .എസ് .എം. ബി .എ. എ

Palakkad News by Palakkad News
6 years ago
in PALAKKAD
0
മാര്യേജ് ബ്രോക്കര്‍മാര്‍ക്ക് സമാശ്വാസ സഹായം നല്‍കണം- കെ .എസ് .എം. ബി .എ. എ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മാര്യേജ് ബ്രോക്കര്‍മാര്‍ക്ക് സമാശ്വാസ സഹായം നല്‍കണം- കെ .എസ് .എം. ബി .എ. എ
പാലക്കാട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവാഹങ്ങള്‍ കാര്യമായി നടക്കാത്ത സാഹചര്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മേര്യേജ് ബ്രോക്കര്‍മാര്‍ക്കും ബ്യൂറോക്കാര്‍ക്കും സമാശ്വാസ സാമ്പത്തിക സഹായം നല്‍കണമെന്ന് കേരള സ്റ്റേറ്റ് മാര്യേജ്ബ്യൂറോ ആന്റ് ഏജന്റസ് അസോസിയേഷന്‍ പാലക്കാട് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ഒലവക്കോട് അപ്‌സര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി എം ഉദയന്‍ ഉദ്ഘാടനം ചെയ്തു. കെ എസ് എം ബി എ എ ജില്ലാ രക്ഷാധികാരി ജോസ് ചാലക്കല്‍ അധ്യക്ഷനായി. പുതിയ അംഗങ്ങള്‍ക്കുള്ള അംഗത്വകാര്‍ഡ് വിതരണം സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍ ഹാജി മോങ്ങം, ഡാറ്റ ബുക്ക് വിതരണം സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് നാസര്‍ വളാഞ്ചേരി എന്നിവര്‍ നിര്‍വ്വഹിച്ചു.
ജന്മദിനം ആഘോഷിക്കുന്ന പാലക്കാട് ട്രഷറര്‍ സുധ കൊല്ലങ്കോടും ഭാരവാഹികളും ചേര്‍ന്ന് ബര്‍ത്ത്‌ഡെകേക്കും ന്യൂ ഇയര്‍ കേക്കും മുറിച്ച് വിതരണം ചെയ്തു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് നാസര്‍ വളാഞ്ചേരി സംഘടനാ ക്ലാസ്സ് നയിച്ചു.
മലപ്പുറം ജില്ലാ സെക്രട്ടറി എം പി റംലത്ത്, മലപ്പുറം മേഖലാ സെക്രട്ടറി അബ്ദുറഹ്‌മാന്‍ കോട്ടൂര്‍,വിജയകുമാര്‍ മേലാര്‍കോട്, ശ്രീനി കൊല്ലങ്കോട് എന്നിവര്‍ പ്രസംഗിച്ചു.

Previous Post

വോട്ട്​ അസാധുവാക്കി; പാലക്കാട്​ ഡി.സി.സി ജനറൽ സെക്രട്ടറിക്ക്​ സസസ്പെൻഷൻ

Next Post

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം

Palakkad News

Palakkad News

Next Post
കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News