Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ ജില്ലാ കമ്മറ്റിയുടെ ഓൺലൈൻ റജിസ്ട്രേഷൻ ക്യാമ്പ്

Palakkad News by Palakkad News
3 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ ജില്ലാ കമ്മറ്റിയുടെ ഓൺലൈൻ റജിസ്ട്രേഷൻ ക്യാമ്പ്

യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പാലക്കാട് ജില്ലാ കമ്മറ്റിയും, കേരള
സർക്കാർ തൊഴിൽ വകുപ്പും സംയുക്തമായി വ്യാപാരികൾക്കും , സേവന
രംഗത്തുള്ളവർക്കുമായി വെള്ളി, ശനി ദിവസങ്ങളിൽ ഓൺലൈൻ റജിസ്ട്രേഷൻ ക്യാമ്പ്
സംഘടിപ്പിച്ചിട്ടുണ്ട്.
ക്യാമ്പിന്റെ ഔപചാരികമായ ഉൽഘാടനം യു എം സി സംസ്ഥാന പ്രസിഡന്റ് ജോബി വി
ചുങ്കത്ത് നിർവ്വഹിക്കുന്നതാണ്. ജില്ലാ പ്രസിഡന്റ് പി എസ് സിംപ്സൺ
അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ ലേബർ ഓഫീസർ ജയചന്ദ്രൻ , അസി: ലേബർ
ഓഫീസർ അനിൽ എന്നിവർ പങ്കെടുക്കും.

വ്യാപാരികൾക്കും , തൊഴിലാളികൾക്കും ആവശ്യമായ ഇ ശ്രo കാർഡ്, ഹെൽത്ത് ഐ ഡി
കാർഡ്, എഫ് എസ് എസ് എ ഐ ലൈസൻസ് / റജിസ്ട്രേഷൻ, കോവിഡ് സർട്ടിഫിക്കറ്റ്
തുടങ്ങിയവയുടെ ഓൺലൈൻ റജിസ്ട്രേഷൻ സൗകര്യങ്ങളും ക്യാമ്പിൽ
ലഭ്യമായിരിക്കും.

വെള്ളി, ശനി ദിവസങ്ങളിൽ കാലത്ത് 10 മണി മുതൽ വൈകിട്ട് 5 മണി വരെ
പാലക്കാട് ജോബീസ് മാളിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ കമ്മറ്റി
ഓഫീസിൽ ക്യാമ്പ് പ്രവർത്തിക്കുന്നതാണ്.

Previous Post

മുടപ്പല്ലൂർ ടൗണിൽ ഇ ടോയ്ലറ്റ് സഥാപിക്കണം

Next Post

അയല്‍വാസികള്‍ തമ്മില്‍ സംഘര്‍ഷം: അട്ടപ്പാടിയില്‍ ആദിവാസി യുവതിക്ക് വെട്ടേറ്റു

Palakkad News

Palakkad News

Next Post
അയല്‍വാസികള്‍ തമ്മില്‍ സംഘര്‍ഷം: അട്ടപ്പാടിയില്‍ ആദിവാസി യുവതിക്ക് വെട്ടേറ്റു

അയല്‍വാസികള്‍ തമ്മില്‍ സംഘര്‍ഷം: അട്ടപ്പാടിയില്‍ ആദിവാസി യുവതിക്ക് വെട്ടേറ്റു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News