Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഫ്രറ്റേണിറ്റി മാർച്ചിന് നേരെ പോലീസ് നരനായാട്ട്: വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധം

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഫ്രറ്റേണിറ്റി മാർച്ചിന് നേരെ പോലീസ് നരനായാട്ട്: വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് : മലബാറിലെ സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് നടത്തിയ നരനായാട്ടിനെതിരെ പാലക്കാട്ട് പ്രവർത്തകർ പന്തം കൊളത്തിയും മന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധിച്ചു. ഹെഡ് പോസ്റ്റോഫീസിൽ നിന്നാരംഭിച്ച പ്രകടനം സ്റ്റേഡിയത്ത് സമാപിച്ചു. മലബാർ വിദ്യാഭ്യാസ അവകാശ സമരത്തെ ചോരയിൽ മുക്കാനനുവദിക്കില്ലെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം പറഞ്ഞു. ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ സംസാരിച്ചു. വല്ലപ്പുഴയിൽ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. Photo: ഫ്രറ്റേണിറ്റിയുടെ മലപ്പുറം കലക്ടറേറ്റ് മാർച്ചിന് നേരെ പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് പാലക്കാട് പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിക്കുന്നു.

Previous Post

രാജ്യ പുരോഗതിക്ക് ഗാന്ധിമാർഗ്ഗം അനിവാര്യം – ഗാന്ധിദർശൻ വേദി

Next Post

KSMBAAജില്ലാ കമ്മറ്റി ഓണക്കോടി വിതരണം ചെയ്തു

Palakkad News

Palakkad News

Next Post
KSMBAAജില്ലാ കമ്മറ്റി ഓണക്കോടി വിതരണം ചെയ്തു

KSMBAAജില്ലാ കമ്മറ്റി ഓണക്കോടി വിതരണം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News