Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എല്ലാവിധ നുണപ്രചാരണത്തെയും ജനം തള്ളി: സി കെ രാജേന്ദ്രൻ

Palakkad News by Palakkad News
6 years ago
in PALAKKAD
0
എല്ലാവിധ നുണപ്രചാരണത്തെയും  ജനം തള്ളി: സി കെ രാജേന്ദ്രൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌
എല്ലാവിധ നുണപ്രചാരണത്തെയും തള്ളിക്കളഞ്ഞാണ്‌ ജനം എൽഡിഎഫിനെ വിജയിപ്പിച്ചതെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പ്രസ്‌താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും സമാനതകളില്ലാതെ വളഞ്ഞിട്ട ആക്രമണമാണ് നടത്തിയത്. ജനപക്ഷ പദ്ധതികൾ ജനം ചർച്ച ചെയ്യാതിരിക്കാൻ അപവാദപ്രചാരണവും നുണകളും പ്രചരിപ്പിച്ചു.
എന്നാൽ ചിട്ടയായ സംഘടനാ പ്രവർത്തനങ്ങളിലൂടെ ഇടതുപക്ഷ രാഷ്ട്രീയവും ആശയവും ജനക്ഷേമപദ്ധതികളും ജനങ്ങളിൽ എത്തിക്കാൻ എൽഡിഎഫിനായി.
മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന, ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്ന ഇടതുപക്ഷത്തെ ജനം പിന്തുണച്ച ആവേശകരമായ വിജയമാണ് ജില്ലയിലുണ്ടായത്‌. തൊഴിലാളികൾ, കർഷകർ, ഇടത്തരക്കാർ എന്നിങ്ങനെ എല്ലാ വിഭാഗം ജനങ്ങളും ഇടതുപക്ഷത്തോടൊപ്പം അണിനിരന്നു.
61 പഞ്ചായത്തുകളിൽ വ്യക്തമായ ആധിപത്യവുമായി എൽഡിഎഫ് മുന്നേറി. 19 പഞ്ചായത്തുകൾ മാത്രമാണ്‌ യുഡിഎഫ്‌ നേടിയത്‌. എട്ടിടത്ത്‌ ആർക്കും ഭൂരിപക്ഷമില്ല. ജില്ലാ പഞ്ചായത്തുകളിലെ 30 വാർഡുകളിൽ 27 ഇടങ്ങളിലും എൽഡിഎഫ് മുന്നേറി.
മൂന്നിടങ്ങളിൽ മാത്രമാണ് യുഡിഎഫിന് ജയം. 13 ബ്ലോക്ക് പഞ്ചായത്തുകളിൽ 11ലും എൽഡിഎഫ് വിജയം കൈവരിച്ചു. രണ്ടിടത്ത് മാത്രമാണ്‌ യുഡിഎഫിന്‌ വിജയം. ആലത്തൂർ, ഒറ്റപ്പാലം ബ്ലോക്കുകളിൽ യുഡിഎഫിന്‌ ഒരു സീറ്റുപോലും നേടാനായില്ല. കൊല്ലങ്കോട്, കുഴൽമന്ദം, മലമ്പുഴ, നെന്മാറ, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിൽ ഓരോ സീറ്റ് മാത്രമാണ് യുഡിഎഫ് നേടിയത്‌.
ആകെ ഏഴ്‌ നഗരസഭകളിൽ അഞ്ചെണ്ണത്തിലും എൽഡിഎഫ്‌ ഭരണം ഉറപ്പിച്ചു. യുഡിഎഫിൽനിന്ന്‌ മൂന്ന്‌ നഗരസഭകൾ എൽഡിഎഫ്‌ പിടിച്ചെടുത്തു. നിലവിലുള്ള രണ്ടെണ്ണം നിലനിർത്തി.

Previous Post

ചരിത്രം തിരുത്തി ചിറ്റൂർ –തത്തമംഗലം 

Next Post

വി ഫോർ പട്ടാമ്പിക്ക്‌ 6 സീറ്റ്‌ : പട്ടാമ്പിയിൽ അട്ടിമറി

Palakkad News

Palakkad News

Next Post
ജില്ലയിൽ പോളിംഗ് 34.03%

വി ഫോർ പട്ടാമ്പിക്ക്‌ 6 സീറ്റ്‌ : പട്ടാമ്പിയിൽ അട്ടിമറി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News