Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജൂലായ് 4ന് സംസ്ഥാന വ്യാപകമായ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിഷേധ സമരം

Palakkad News by Palakkad News
3 years ago
in PALAKKAD
0
ജൂലായ് 4ന് സംസ്ഥാന വ്യാപകമായ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിഷേധ സമരം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജൂലായ് 4ന് സംസ്ഥാന വ്യാപകമായ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിഷേധ സമരം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായ് ജൂലായ് 4ന് കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണാ സമരം നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര പറഞ്ഞു. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉത്പാദന രംഗത്ത് തന്നെ തടയുന്നതിനു യാതൊരു നടപടിയും എടുക്കാതെ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ  ചെറുകിട വ്യാപാരികളെ തിരഞ്ഞുപിടിച്ചു പീഡിപ്പിക്കുന്ന നടപടികൾ അവസാനിപ്പിക്കുക, പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ അമിതമായ പിഴ ചുമത്തുന്ന നടപടികൾ അവസാനിപ്പിക്കുക, അമിതമായ വ്യാപാര ലൈസൻസ് ഫീസ്  വർദ്ധനവും കെട്ടിട നികുതി വർദ്ധനവും പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിക്കുന്നത്.

ഇന്ധന സെസ്സ് ഏർപ്പെടുത്തിയ തീരുമാനം ഉൾപ്പെടെയുള്ളവ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫെബ്രുവരി മാസം ഏകോപന സമിതി സംസ്ഥാന തലത്തിൽ സമര പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇത്തരം തീരുമാനങ്ങൾ കൊണ്ട് നൈമേഷീക ലാഭത്തേക്കാൾ കാലക്രമത്തിൽ സംസ്ഥാനത്തിനു വരുമാന നഷ്ടം ആണ് ഉണ്ടാവുകയെന്നു ഞങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഇപ്പോൾ അത് ശരിവയ്ക്കുന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. ഇന്ധന വില്പനയിൽ സംസ്ഥാനത്ത് കുറവ് സംഭവിച്ചിരിക്കുന്നു. കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള ദീർഘദൂര യാത്രാ വാഹനങ്ങളും, സംസ്ഥാനാനന്തര ചരക്ക് വാഹനങ്ങളും ഇപ്പോൾ നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് ഇന്ധനം വാങ്ങുന്നത് എന്ന റിപ്പോർട്ടുകൾ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നു.

വ്യാപാര ലൈസൻസ് ഫീസ്, കെട്ടിട നികുതി ഉൾപ്പെടെ എല്ലാത്തരം ഫീസുകളും ഇപ്പോൾ വർധിപ്പിച്ചിരിക്കുകയാണ്. സ്ഥിതി ഇതേപടി തുടർന്നാൽ ചെറുകിട വ്യാപാരികൾ പൂർണമായും അടച്ചുപൂട്ടേണ്ട അവസ്ഥയിലേക്ക് പോകേണ്ടിവരും. ചെറുകിട വ്യാപാരികളുടെ നിലനിൽപ് തന്നെ  അപകടത്തിലാക്കുന്ന വിധത്തിലുള്ള പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ഉദ്യോഗസ്ഥ സ്‌ക്വാഡ്കളുടെയും തദ്ദേശ സ്ഥാപനങ്ങളുടെ  നേതൃത്വത്തിൽ ഉള്ള വേട്ടയാടലുകളും, പിഴചുമത്തലുകളും, ഫീസ് വർദ്ധനവുകളും അവസാനിപ്പിച്ചു വ്യാപാരി സൗഹൃദ അന്തരീക്ഷം സംസ്ഥാനത്ത് ഉണ്ടാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്‌ രാജു അപ്സര ആവശ്യപ്പെട്ടു.

Previous Post

ദളപതി വിജയ് യുടെ 49 ആം പിറന്നാൾ കൃപാ സദനിൽ

Next Post

തപാല്‍ ഉരുപ്പടികള്‍ വീട്ടില്‍ പൂഴ്ത്തിവെച്ച പോസ്റ്റ്മാന് സസ്പെന്‍ഷന്‍

Palakkad News

Palakkad News

Next Post
തപാല്‍ ഉരുപ്പടികള്‍ വീട്ടില്‍ പൂഴ്ത്തിവെച്ച പോസ്റ്റ്മാന് സസ്പെന്‍ഷന്‍

തപാല്‍ ഉരുപ്പടികള്‍ വീട്ടില്‍ പൂഴ്ത്തിവെച്ച പോസ്റ്റ്മാന് സസ്പെന്‍ഷന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News