Tuesday, May 13, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

കുതിരാൻ ടണൽ ഓഗസ്റ്റ് ഒന്നിന് തുറക്കും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

Palakkad News by Palakkad News
4 years ago
in ALATHUR
0
കുതിരാൻ   തുരങ്കം തുറക്കും  : മന്ത്രി മുഹമ്മദ് റിയാസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കുതിരാൻ ടണൽ ഓഗസ്റ്റ് ഒന്നിന് തുറക്കും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

പാലക്കാട്, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കുതിരാൻ തുരങ്കത്തിലെ ഒരു ടണൽ ഓഗസ്റ്റ് ഒന്നിന് തുറക്കുമെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, എം.എൽ.എമാർ എന്നിവരുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് തീരുമാനം. സർക്കാരിന് ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് നിരവധി പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് സർക്കാർ ഇത്തരം ഇടപെടലുകൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കോങ്ങാട് നിയോജക മണ്ഡലത്തിലെ കുണ്ടുകണ്ടം എഴുത്തോംപാറ പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

എഴുത്തോംപാറ പാലം യാഥാർഥ്യമാകുന്നതോടെ പ്രദേശത്തെ ജനങ്ങൾക്ക് മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം എന്നീ പ്രദേശങ്ങളിൽ എത്തിച്ചേരുന്നതിന് വളരെ വലിയ സമയലാഭം ഉണ്ടാകും. കാർഷിക മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഇതുമൂലം നേട്ടങ്ങൾ ഉണ്ടാകും. എഴുത്തോംപാറ പാലം യാഥാർത്ഥ്യമാക്കുന്നതിനായി പ്രയത്നിച്ച മുൻ എം.എൽ.എ കെ.വി വിജയദാസിനെ മന്ത്രി അനുസ്മരിച്ചു. കിഫ്ബിയിൽ നിന്നും ഏട്ട് കോടി രൂപയാണ് പാലത്തിനായി അനുവദിച്ചിരിക്കുന്നത്. കോങ്ങാട് നിയോജക മണ്ഡലം എം.എൽ.എ അഡ്വ.കെ ശാന്തകുമാരി അധ്യക്ഷയായി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുണ്ടുകണ്ടം കെ.വി വിജയദാസ് നഗറിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം പി. മൊയ്തീൻകുട്ടി, കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമലത, കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Previous Post

ഇരു വൃക്കകളും തകരാറിലായ അശ്വനിക്ക് ശുചിമുറി നിർമ്മിച്ച് നൽകി

Next Post

പൊതുമരുത്ത് മന്ത്രിയുടെ പരിപാടിയിൽ ബി.ജെ.പിയെ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധം

Palakkad News

Palakkad News

Next Post

പൊതുമരുത്ത് മന്ത്രിയുടെ പരിപാടിയിൽ ബി.ജെ.പിയെ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News