Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കെ.എസ്.യു. ഉപവാസസമരം രാവിലെ 10-ന് അവസാനിക്കും.

Palakkad News by Palakkad News
6 years ago
in PALAKKAD
0
ദളിത് വിഭാഗത്തിനെതിരെ ആക്രമണം നടത്തുന്നതിൽ പിണറായി വിജയൻ യോഗിക്ക് വഴി കാണിക്കുന്നു – കെ.മുരളീധരൻ MP
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാർ സഹോദരിമാരുടെ ദുരൂഹമരണക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്‌ കെ.എം. അഭിജിത്തിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസസമരം തുടങ്ങി. കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. ഉപവാസസമരം ഉദ്ഘാടനംചെയ്തു. കെ.എസ്.യു. ജില്ലാ പ്രസിഡന്റ്‌ കെ.എസ്. ജയഘോഷ്‌ അധ്യക്ഷനായി. ഉപവാസസമരം ഞായറാഴ്ച രാവിലെ 10-ന് അവസാനിക്കും.

കെ.പി.സി.സി. വൈസ്‌പ്രസിഡന്റ്‌ സി.പി. മുഹമ്മദ്‌, കെ.പി.പി.സി. ജനറൽസെക്രട്ടറി സി. ചന്ദ്രൻ, കെ.പി.പി.സി. സെക്രട്ടറിമാരായ പി. ബാലഗോപാൽ, പി.വി. രാജേഷ്, മുൻ എം.എൽ.എ. കെ.എ. ചന്ദ്രൻ, മുൻമന്ത്രി വി.സി. കബീർ, യു.ഡി.എഫ്. ജില്ലാചെയർമാൻ കളത്തിൽ അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.

പെൺകുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കണ്ണീരുകാണാത്ത സർക്കാരും പാർട്ടിനേതാക്കളും ഇന്ന് പുത്രദോഷത്താൽ കണ്ണീർ കുടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണക്കേസ് പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

വാളയാർ കേസിൽ നീതിലഭിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ നടത്തുന്ന സത്യാഗ്രഹസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയതായിരുന്നു അദ്ദേഹം.

Previous Post

വാളയാർ: ഭാവിപരിപാടികൾ ഒമ്പതിനുശേഷമെന്ന് സമരസമിതി

Next Post

വാളയാർ: എ.കെ. ബാലന്റെ വീട്ടിലേക്ക് 10-ന് കാൽനടയാത്ര നടത്തുമെന്ന് അമ്മ

Palakkad News

Palakkad News

Next Post
വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

വാളയാർ: എ.കെ. ബാലന്റെ വീട്ടിലേക്ക് 10-ന് കാൽനടയാത്ര നടത്തുമെന്ന് അമ്മ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News