Saturday, August 1, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കെഎസ്‌ആർടിസിയിൽ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ “സ്റ്റാഫ് സ്ലീപ്പർ’

Palakkad News by Palakkad News
6 years ago
in PALAKKAD
0
കെഎസ്‌ആർടിസിയിൽ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ “സ്റ്റാഫ് സ്ലീപ്പർ’
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജീവനക്കാര്‍ക്ക് വിശ്രമിക്കാനായി കെഎസ്ആര്‍ടിസി ഒരുക്കിയ സ്റ്റാഫ് സ്ലീപ്പര്‍

പാലക്കാട്
ജീവനക്കാർക്ക് വിശ്രമിക്കാൻ വിശ്രമ മുറിയൊരുക്കി കെഎസ്ആർടിസി. വൈറ്റില അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ദീർഘദൂര സർവീസുകളിൽ ജോലി ചെയ്യുന്ന ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും വിശ്രമിക്കാൻ സൗകര്യമൊരുക്കിയത്. സ്റ്റാഫ് സ്ലീപ്പർ എന്ന് പേരിട്ടിരിക്കുന്ന വിശ്രമ കേന്ദ്രം ജീവനക്കാർക്ക് ആശ്വാസമാണ്.
പഴയ കെഎസ്ആർടിസി ബസിനെയാണ് വിശ്രമുറിയാക്കി മാറ്റിയത്‌. പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിലെ വിശ്രമമുറിയിൽ എസി, ഫാൻ, കുടിവെള്ളം, സാനിറ്റൈസർ, ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ഒരു സമയം 18 പേർക്ക് വിശ്രമിക്കാം. 
ജീവനക്കാർക്ക് നാലു മണിക്കൂറോളം വിശ്രമം ഉറപ്പുവരുത്തിയാണ് ദീർഘദൂര സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് സർവീസുകൾക്ക് പുറമേ കോയമ്പത്തൂരിലേക്കുള്ള ബോണ്ട് സർവീസിനും വിശ്രമ കേന്ദ്രം ഏറെ ​ഗുണം ചെയ്യും. കൂടുതൽ സ്റ്റാഫ് സ്ലീപ്പർ തയ്യാറാക്കുന്നതും കെഎസ്ആർടിസിയുടെ പരിഗണനയിലുണ്ട്. 
ഡിസംബർ മുതൽ അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി ശ്രമം തുടങ്ങിയിട്ടുണ്ട്. നിലവിൽ ബോണ്ട് സർവീസുകൾ മാത്രമാണ് തമിഴ്നാട്ടിലേക്കുള്ളത്. നിരവധി പേർ പ്രതിദിനം അതിർത്തി കടക്കുന്നതിനാൽ ഉടൻ സർവീസ് തുടങ്ങണമെന്നാണ് തൊഴിലാളി സംഘ‌ടനകളുടെ ആവശ്യം. 
ഇതിനായി കേരള, തമിഴ്നാട് സർക്കാരുകൾ തമ്മിലുള്ള ചർച്ച പുരോ​ഗമിക്കുകയാണ്. കോവിഡ് മാനദണ്ഡ​ങ്ങൾ പാലിച്ച് സർവീസ് നടത്താനാണ് ആലോചിക്കുന്നത്. അന്തർ സംസ്ഥാന യാത്രയ്ക്ക് കേരള, തമിഴ്നാട് സർക്കാരുകൾ അന്തിമ അനുമതി നൽകിയിട്ടില്ല.

Previous Post

വെള്ളിയാഴ്ച മുതൽ കൂടുതൽ ട്രെയിനുകൾ സർവീസ് തുടങ്ങും

Next Post

വിലക്കയറ്റ ഭീഷണിയും ഇന്ധനവിലയിൽ ഇരുട്ടടി 

Palakkad News

Palakkad News

Next Post
അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ

വിലക്കയറ്റ ഭീഷണിയും ഇന്ധനവിലയിൽ ഇരുട്ടടി 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News