Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കെ.എസ്.ആർ.ടി.സി. പണിമുടക്ക്:ദീർഘദൂര യാത്രക്കാർ ദുരിതത്തിലായി.

Palakkad News by Palakkad News
5 years ago
in PALAKKAD
0
കെ.എസ്.ആർ.ടി.സി. പണിമുടക്ക്:ദീർഘദൂര യാത്രക്കാർ ദുരിതത്തിലായി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: 

കെ എസ് ആർ ടി സി യിൽ ശമ്പള പരിഷ്കരണം നടത്തുക കൂട്ടിയിട്ട ബസുകൾ നിരത്തിലറിക്കി യാത്രാ ക്ലേശം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ നടത്തിയ പണിമുടക്കിൽ വലഞ്ഞത് ജനം. അ റി യിപ്പുകൾ നൽകിയിരുന്നെങ്കിലും അതറിയാത്ത യാത്രക്കാർ ബസ്റ്റാൻ്റിലെത്തി ചുറ്റിത്തിരിഞ്ഞു. ദീർഘദൂര യാത്രക്കാരാണ് ഏറെയും വെട്ടിലായത്.’ ട്രെയിനുകളും യഥാവിധി കൂടുതൽ ഇല്ലാത്തതിനാൽ പലരും ലക്ഷ്യസ്ഥാനത്തെത്താൽ ഏറെ ബൂദ്ധിമുട്ടേണ്ടി വരുo

കെ. എസ്. ടി .എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരാണ് പണിമുടക്കയത്.

 പാലക്കാട് ജില്ലയിൽ പണിമുടക്ക് പൂർണ്ണമായിരുന്നു. പണിമുടക്ക് നടത്തിയ ജീവനക്കാർ കെ എസ് ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ പാലക്കാട് ഡിപ്പോയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

ജൂൺ മാസത്തിൽ ശമ്പള പരിഷ്കരണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ വാക്കുപോലും പാലിക്കപ്പെടാത്ത സാഹചര്യമാണ് ജീവനക്കാരെ പണിമുടക്കിലേക്ക് തള്ളിവിട്ടതെന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു പറഞ്ഞു. പാർക്ക് എന്ന ഓമനപ്പേരിൽ സർവ്വീസ് നടത്തിയിരുന്ന 2500 ൽ അധികം ബസുകൾ കൂട്ടിയിട്ട് തുരുമ്പുപിടിപ്പിച്ച് സ്വകാര്യ മുതലാളിമാരിൽ നിന്നും ബസ് വാടകക്കെടുക്കാനുള്ള നീക്കം കെ എസ് ആർ ടി സിയെ തകർക്കാനുള്ള ഇടതു നയത്തിന്റെ ഭാഗമാണെന്നും ജീവനക്കാരേയും പൊതു സമൂഹത്തേയും അണിനിരത്തി ഇതിനെ ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ വരെ ഡീസൽ വില കുറച്ച സ്ഥിതിക്ക് പൊതുമേഖലാ സ്ഥാപനമായ കെ എസ് ആർ ടി സിക്ക് ഡീസൽ സബ്സിഡി നൽകി പൊതുജനങ്ങൾക്ക് ചെലവു കുറഞ്ഞ യാത്രാസൗകര്യം ഉറപ്പു വരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘടന ഉന്നയിച്ച തികച്ചും ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ അതി ശക്തമായ പ്രക്ഷോഭങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. യൂണിറ്റ് പ്രസിഡൻറ് എസ്.സരേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.രാജേഷ്, ജില്ലാ സെക്രട്ടറി ടി.വി.രമേഷ് കുമാർ, കെ.പി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിന് യൂണിറ്റ് സെക്രട്ടറി എൽ.രവിപ്രകാശ്, എം.കണ്ണൻ,പി.ആർ. മഹേഷ്, വി.വിജയൻ, സി.കെ.സുകുമാരൻ , ഇ.ശശി, എൽ. മുരുകേശൻ,നാഗനന്ദകുമാർ എന്നിവർ നേതൃത്വം നൽകി.

Previous Post

തച്ചനാട്ടുകരയിൽ വൻ കഞ്ചാവ്, ഹാഷിഷ് ഓയിൽ വേട്ട

Next Post

റെയില്‍വേ അടിപ്പാതയുടെ അശാസ്ത്രീയ നിര്‍മ്മാണത്തിനെതിരെ എസ്ഡിപിഐ പരാതി നല്‍കി

Palakkad News

Palakkad News

Next Post
റെയില്‍വേ അടിപ്പാതയുടെ അശാസ്ത്രീയ നിര്‍മ്മാണത്തിനെതിരെ എസ്ഡിപിഐ പരാതി നല്‍കി

റെയില്‍വേ അടിപ്പാതയുടെ അശാസ്ത്രീയ നിര്‍മ്മാണത്തിനെതിരെ എസ്ഡിപിഐ പരാതി നല്‍കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News