Wednesday, May 6, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

പുലാപ്പറ്റ ഹരിനാരയണന് വൈദ്യുതി ബിൽ കണ്ട് ഞെട്ടേണ്ടതില്ല

Palakkad News by Palakkad News
5 years ago
in OTTAPPALAM
1
പുലാപ്പറ്റ ഹരിനാരയണന്  വൈദ്യുതി ബിൽ കണ്ട് ഞെട്ടേണ്ടതില്ല
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോങ്ങാട്:വൈദ്യുതി നിരക്ക് കൂടുന്നതും വൈദ്യുതി വിതരണം മുടങ്ങുന്നതും പുലാപ്പറ്റ കിഴക്കേക്കര  പുത്തൻ വീട്ടിൽ ഹരിനാരയണന് ഒരു പ്രശ്നമേയല്ല.വീടിന്റെ സംഭരണികളിൽ വെള്ളം നിറയ്ക്കാനാണെങ്കിലും,വീട്ടിൽ അത്യാവശ്യം ലൈറ്റുകൾ കത്തിക്കാനാണെങ്കിലും വെള്ളം പമ്പുചെയ്യുന്നതിനുമെല്ലാം തന്റെ 1982 മോഡൽ ഡീസൽ ബുള്ളറ്റ് മതി.എഴുവർഷമായി ഇതാണ് ഹരിനാരായണന്റെ രീതി.  വീട്ടിലും അയല്പക്കത്തും വൈദ്യുതി മുടക്കം ഉണ്ടാകുമ്പോഴും സഹായവുമായി എത്തുന്നതും ഹരിനാരായണനും ബൈക്കുമാണ്.ബുള്ളറ്റിൽ വെള്ളമെടുക്കാനുള്ള പമ്പും ഡൈനാമോയും കൂടിസാങ്കേതികമായി ഘടിപ്പിച്ചാണ് ഇത്തരം കാര്യങ്ങൾ നടത്തുന്നത്.ബൈക്ക് ഒരുമണിക്കൂർ സ്റ്റാർട്ട് ചെയ്ത് നിർത്തിയാൽ വീട്ടാവശ്യത്തിനുള്ള വൈദ്യുതി ബാറ്ററിയിലേക്ക് ചാർജ് ചെയ്യപ്പെടും.നാട്ടിൽ പല എഞ്ചിനീയറിങ്-ശാസ്ത്ര പരിപാടികളിലും ക്ഷണിക്കപ്പെടാറുണ്ടെങ്കിലും,വിദേശത്തുള്ളവരെ ഇത്തരം സാങ്കേതിക കണ്ടുപിടുത്തങ്ങൾക്ക്  വേണ്ടത്ര പ്രോത്സാഹനംകൊടുക്കൂ എന്നാണ് ഹരിനാരായണന്റെ അഭിപ്രായം.

Previous Post

അച്ഛനൊപ്പം വിറക് ശേഖരിക്കാൻ പോയ അഞ്ചു വയസുകാരൻ കടന്നൽ കുത്തേറ്റ്  മരിച്ചു

Next Post

നിര്യാതയായി

Palakkad News

Palakkad News

Next Post
നിര്യാതയായി

നിര്യാതയായി

Comments 1

  1. BALAKRISHNAN .T says:
    5 years ago

    EXCELLENT WE MUST PROMOTE SUUCH IDIEAS

    Reply

Leave a Reply to BALAKRISHNAN .T Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
cpm  പ്രതിഷേധ പ്രകടനം നടത്തി.

cpm പ്രതിഷേധ പ്രകടനം നടത്തി.

May 5, 2026
തെരഞ്ഞെടുപ്പ് ഫലം; ജയിച്ചവരും തോറ്റവരും പാഠം ഉൾക്കൊള്ളണം

തെരഞ്ഞെടുപ്പ് ഫലം; ജയിച്ചവരും തോറ്റവരും പാഠം ഉൾക്കൊള്ളണം

May 5, 2026
രമേശ്‌ പിഷാരടിക്ക് കല്ലേറ്

രമേശ്‌ പിഷാരടിക്ക് കല്ലേറ്

May 4, 2026
രമേഷ് പിഷാരടി വിജയിച്ചു

രമേഷ് പിഷാരടി വിജയിച്ചു

May 4, 2026

Recent News

cpm  പ്രതിഷേധ പ്രകടനം നടത്തി.

cpm പ്രതിഷേധ പ്രകടനം നടത്തി.

May 5, 2026
തെരഞ്ഞെടുപ്പ് ഫലം; ജയിച്ചവരും തോറ്റവരും പാഠം ഉൾക്കൊള്ളണം

തെരഞ്ഞെടുപ്പ് ഫലം; ജയിച്ചവരും തോറ്റവരും പാഠം ഉൾക്കൊള്ളണം

May 5, 2026
രമേശ്‌ പിഷാരടിക്ക് കല്ലേറ്

രമേശ്‌ പിഷാരടിക്ക് കല്ലേറ്

May 4, 2026
രമേഷ് പിഷാരടി വിജയിച്ചു

രമേഷ് പിഷാരടി വിജയിച്ചു

May 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News