Thursday, July 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 3049 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
1480 പേർ‍ക്ക് രോഗമുക്തി

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 3049 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.1480 പേർ‍ക്ക് രോഗമുക്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 3049 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
1480 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 1) 3049 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 2866 പേർ,
ഉറവിടം അറിയാതെ രോഗം ബാധിച്ച 71 പേർ, ആരോഗ്യ
പ്രവർത്തകരായ 102 പേർ, വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 10 പേർ എന്നിവർ ഉൾപ്പെടും.1480 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിശദ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 572 പേർ

ഒറ്റപ്പാലം സ്വദേശികൾ 134 പേർ

അഗളി സ്വദേശികൾ 92 പേർ

പുതുശ്ശേരി സ്വദേശികൾ 67 പേർ

പട്ടാമ്പി, ഷൊർണൂർ സ്വദേശികൾ 66 പേർ വീതം

അകത്തേത്തറ സ്വദേശികൾ 52 പേർ

ചിറ്റൂർ-തത്തമംഗലം, വടക്കഞ്ചേരി സ്വദേശികൾ 50 പേർ വീതം

മണ്ണാർക്കാട്, മലമ്പുഴ സ്വദേശികൾ 49 പേർ വീതം

പുതുപ്പരിയാരം സ്വദേശികൾ 44 പേർ

കടമ്പഴിപ്പുറം സ്വദേശികൾ 43 പേർ

വാണിയംകുളം സ്വദേശികൾ 42 പേർ

കണ്ണാടി സ്വദേശികൾ 41പേർ

മരുതറോഡ് സ്വദേശികൾ 40 പേർ

ചെർപ്പുളശ്ശേരി, മുതുതല, പിരായിരി സ്വദേശികൾ 37 പേർ വീതം

എരിമയൂർ സ്വദേശികൾ 36 പേർ

കോങ്ങാട്,ശ്രീകൃഷ്ണപുരം സ്വദേശികൾ 34 പേർ വീതം

കിഴക്കഞ്ചേരി, കൊടുമ്പ്, തൃത്താല സ്വദേശികൾ 33 പേർ വീതം

ആലത്തൂർ, അമ്പലപ്പാറ, കാഞ്ഞിരപ്പുഴ, കരിമ്പ കുഴൽമന്നം, ഓങ്ങല്ലൂർ സ്വദേശികൾ 32 പേർ വീതം

പറളി സ്വദേശികൾ 31 പേർ

അലനല്ലൂർ, ലക്കിടി പേരൂർ സ്വദേശികൾ 29 പേർ വീതം

കരിമ്പുഴ, കുമരംപുത്തൂർ, മങ്കര സ്വദേശികൾ 26 പേർ വീതം

അനങ്ങനടി, കൊല്ലങ്കോട്, കോട്ടോപ്പാടം, തച്ചമ്പാറ, തെങ്കര, തിരുമിറ്റക്കോട് സ്വദേശികൾ 25 പേർ വീതം

തേങ്കുറിശ്ശി, വണ്ടാഴി സ്വദേശികൾ 24 പേർ വീതം

മുണ്ടൂർ, പെരുവമ്പ് സ്വദേശികൾ 23 പേർ വീതം

കാരാക്കുറിശ്ശി, കൊടുവായൂർ, നാഗലശ്ശേരി സ്വദേശികൾ 22 പേർ വീതം

കാവശ്ശേരി, കുത്തനൂർ, നെന്മാറ സ്വദേശികൾ 21 പേർ വീതം

കൊപ്പം സ്വദേശികൾ 20 പേർ

ചാലിശ്ശേരി, മാത്തൂർ, നല്ലേപ്പിള്ളി സ്വദേശികൾ 18 പേർ വീതം

ചളവറ, കുലുക്കല്ലൂർ, മണ്ണൂർ, പട്ടിത്തറ, പെരുമാട്ടി, ഷോളയൂർ, വിളയൂർ സ്വദേശികൾ 17 പേർ വീതം

എലപ്പുള്ളി, കണ്ണമ്പ്ര, പല്ലശ്ശന, തരൂർ, തിരുവേഗപ്പുറ സ്വദേശികൾ 16 പേർ വീതം

എലവഞ്ചേരി, കപ്പൂർ,പൊൽപ്പുള്ളി,
തച്ചനാട്ടുകര സ്വദേശികൾ 15 പേർ വീതം

കൊഴിഞ്ഞാമ്പാറ, പരുതൂർ, പൂക്കോട്ടുകാവ് സ്വദേശികൾ 14 പേർ വീതം

കോട്ടായി, മുതലമട, വല്ലപ്പുഴ സ്വദേശികൾ 13 പേർ വീതം

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 12 പേർ

പട്ടഞ്ചേരി, പുതൂർ, വെള്ളിനേഴി സ്വദേശികൾ 11 പേർ വീതം

ആനക്കര, പുതുനഗരം, വടവന്നൂർ സ്വദേശികൾ 10 പേർ വീതം

മേലാർക്കോട്, പുതുക്കോട്, തൃക്കടീരി സ്വദേശികൾ 9 പേർ വീതം

നെല്ലായ സ്വദേശികൾ 8 പേർ

കേരളശ്ശേരി, വടകരപ്പതി സ്വദേശികൾ 7 പേർ വീതം

അയിലൂർ സ്വദേശികൾ 6 പേർ

എരുത്തേമ്പതി സ്വദേശികൾ 2 പേർ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 24492 ആയി.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Tags: Today
Previous Post

ബഹുജന പ്രതിഷേധം

Next Post

ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

Palakkad News

Palakkad News

Next Post
ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News