Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

യൂണിഫോം ഇട്ടതുകൊണ്ട് മാത്രം വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കില്ല –ടി – ഗോപിനാഥൻ 

Palakkad News by Palakkad News
4 years ago
in PALAKKAD
0
യൂണിഫോം ഇട്ടതുകൊണ്ട് മാത്രം വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കില്ല –ടി – ഗോപിനാഥൻ 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

‘

കൺസഷന് അർഹരായ വിദ്യാർഥികൾ സർക്കാർ നിശ്ചയിച്ച തരത്തിലുള്ള കൺസഷൻ കാർഡുകൾ കണ്ടക്ടർമാരെ കാണിച്ചാൽ മാത്രമേ സ്വകാര്യ ബസ്സുകളിൽ സൗജന്യയാത്ര അനുവദിക്കുകയുള്ളൂ. കേറ്ററിംഗ് ജോലിക്ക് ഉൾപ്പെടെ പലതരത്തിലുള്ള ജോലിക്ക് പോകുന്ന വരും നിലവിൽ യൂണിഫോം ഇട്ടു കൊണ്ടാണ് ബസ്സുകളിൽ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. അവർക്കൊക്കെ കൺസഷൻ നൽകണമെന്ന് ഒരു അധികാരികൾക്കും പറയാൻ അധികാരമില്ലെന്നും. അത്തരം പത്രവാർത്തകൾ കണ്ടു വിദ്യാർഥികൾ ബസ്സുകളിൽ പ്രശ്നങ്ങളുണ്ടാക്കിയത് കൊണ്ടൊന്നും യാത്രാനിരക്കിൽ ഇളവുകൾ അനുവദിക്കാൻ കഴിയില്ല ന്നും ബസ്സ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ അറിയിച്ചു.

അർഹരായ മുഴുവൻ വിദ്യാർഥികൾക്കും കൺസഷൻ നൽകാൻ ബസ്സ് ഉടമകൾക്ക് ബാധ്യതയുണ്ടെന്നും അതിനാവ ശ്യമായ രേഖകൾ ഹാജരാക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണമെന്നും കാർഡുകൾ കൈവശമില്ലാത്ത വിദ്യാർത്ഥികൾ ആർ.ടി.ഒ ഓഫീസിൽ നിന്നും കാർഡുകൾ കൈപ്പറ്റണമെന്നും അല്ലാത്തപക്ഷം ആർക്കും കൺസ ഷൻ നൽകേണ്ടതില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ല കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

സർക്കാർ, സർക്കാർ എയ്ഡഡ് സ്ഥാപനങ്ങ ളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ താൽക്കാലികമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിൻസിപ്പൽമാർ ഒപ്പിട്ട കാർഡുകൾ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സ്വാശ്രയ – സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും ആർ.ടി.ഒ നൽകുന്ന കാർഡുകൾ കാണിച്ചാൽ മാത്രമേ കൺസഷൻ അനുവദിക്കുകയുള്ളൂ. കൺസഷന്റെ പേരിൽ മോട്ടോർ വാഹന വകുപ്പും,പോലീസും സ്വകാര്യ ബസ്സുകളുടെ മേൽ അനാവശ്യ നടപടികൾ എടുക്കുന്നത് തുടർന്നാൽ ബസ്സുകൾ മുന്നറിയിപ്പില്ലാതെ നിർത്തിവയ്ക്കേണ്ടി വരുമെന്നും ബസ്സ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ പറഞ്ഞു. 

:

യൂണിഫോം ഇട്ടതുകൊണ്ട് മാത്രം വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കില്ല’

–ടി – ഗോപിനാഥൻ 

കൺസഷന് അർഹരായ വിദ്യാർഥികൾ സർക്കാർ നിശ്ചയിച്ച തരത്തിലുള്ള കൺസഷൻ കാർഡുകൾ കണ്ടക്ടർമാരെ കാണിച്ചാൽ മാത്രമേ സ്വകാര്യ ബസ്സുകളിൽ സൗജന്യയാത്ര അനുവദിക്കുകയുള്ളൂ. കേറ്ററിംഗ് ജോലിക്ക് ഉൾപ്പെടെ പലതരത്തിലുള്ള ജോലിക്ക് പോകുന്ന വരും നിലവിൽ യൂണിഫോം ഇട്ടു കൊണ്ടാണ് ബസ്സുകളിൽ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. അവർക്കൊക്കെ കൺസഷൻ നൽകണമെന്ന് ഒരു അധികാരികൾക്കും പറയാൻ അധികാരമില്ലെന്നും. അത്തരം പത്രവാർത്തകൾ കണ്ടു വിദ്യാർഥികൾ ബസ്സുകളിൽ പ്രശ്നങ്ങളുണ്ടാക്കിയത് കൊണ്ടൊന്നും യാത്രാനിരക്കിൽ ഇളവുകൾ അനുവദിക്കാൻ കഴിയില്ല ന്നും ബസ്സ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ അറിയിച്ചു. അർഹരായ മുഴുവൻ വിദ്യാർഥികൾക്കും കൺസഷൻ നൽകാൻ ബസ്സ് ഉടമകൾക്ക് ബാധ്യതയുണ്ടെന്നും അതിനാവ ശ്യമായ രേഖകൾ ഹാജരാക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണമെന്നും കാർഡുകൾ കൈവശമില്ലാത്ത വിദ്യാർത്ഥികൾ ആർ.ടി.ഒ ഓഫീസിൽ നിന്നും കാർഡുകൾ കൈപ്പറ്റണമെന്നും അല്ലാത്തപക്ഷം ആർക്കും കൺസ ഷൻ നൽകേണ്ടതില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ല കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സർക്കാർ, സർക്കാർ എയ്ഡഡ് സ്ഥാപനങ്ങ ളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ താൽക്കാലികമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിൻസിപ്പൽമാർ ഒപ്പിട്ട കാർഡുകൾ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സ്വാശ്രയ – സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും ആർ.ടി.ഒ നൽകുന്ന കാർഡുകൾ കാണിച്ചാൽ മാത്രമേ കൺസഷൻ അനുവദിക്കുകയുള്ളൂ. കൺസഷന്റെ പേരിൽ മോട്ടോർ വാഹന വകുപ്പും,പോലീസും സ്വകാര്യ ബസ്സുകളുടെ മേൽ അനാവശ്യ നടപടികൾ എടുക്കുന്നത് തുടർന്നാൽ ബസ്സുകൾ മുന്നറിയിപ്പില്ലാതെ നിർത്തിവയ്ക്കേണ്ടി വരുമെന്നും ബസ്സ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ പറഞ്ഞു. 

:

Previous Post

പ്രവേശനോത്സവത്തിന് വിദ്യാലയങ്ങൾ ഒരുങ്ങുന്നു.

Next Post

നിര്യാതനായി

Palakkad News

Palakkad News

Next Post
നിര്യാതനായി

നിര്യാതനായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News