Monday, May 12, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ഇന്ദിരാ പ്രിയദർശിനി വനിതാ കൂട്ടായ്മ കൺവെൻഷൻ

Palakkad News by Palakkad News
4 years ago
in CHITTUR
0
ഇന്ദിരാ പ്രിയദർശിനി വനിതാ കൂട്ടായ്മ കൺവെൻഷൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പല്ലശ്ശന:- ഇന്ദിരാ പ്രിയദർശിനി വനിതാ കൂട്ടായ്മ കൺവെൻഷൻ എസ് എസ് എൽ സി ക്കും, പ്ലസ് ടുവിലും വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും ആദരിച്ചു. കോവിഡ് 19 മഹാമാരികാലത്തും വിദ്യാർത്ഥികൾ പ്രതിസന്ധികൾ തരണംചെയ്തു നേടിയ വിജയം തുടർന്നുള്ള ജീവിതത്തിന് മുതൽകൂട്ടായിരിക്കുമെന്നും, ഓരോ വിദ്യാർത്ഥിയുടേയും വിജയത്തിനുപിന്നിൽ അമ്മമാർ വഹിക്കുന്ന പങ്ക് എടുത്തുപറയേണ്ടതാണെന്നും യോഗം ഉദ്ഘാടനം ചെയ്ത ആലത്തൂർ എം പി കുമാരി രമ്യാ ഹരിദാസ് പറഞ്ഞു.
ഇന്ദിരാ പ്രിയദർശനി വനിതാ കുട്ടായ്മ പ്രസിഡൻ്റ് ബ്രിജിത ശ്രീജത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല കോൺഗ്രസ് വൈസ് പ്രസിഡൻറ് അഡ്വ: സുമേഷ് അച്ചുതൻ മുഖ്യപ്രഭാഷണം നടത്തി. കെ പി സി സി മെമ്പർ പാളയം പ്രദീപ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് രോഹിത്ത്കൃഷ്ണൻ, ഐ എൻ ടി യു സി റീജണൽ പ്രസിഡൻറ് എസ്. ഹനീഫ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മനുപല്ലാവൂർ
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.എസ്.രാമനാഥൻ, എസ്.അശോകൻ, ആർ.ജയനാരായണൻ, മണ്ഡലം വൈസ് പ്രസിഡന്റ്‌ വി ഗോപാലകൃഷ്ണൻ, വനിതാ കുട്ടായ്മ ഭാരവാഹികളായ
കെ.കെ.ഹരിദാസ്, രജിത ഹരി, സുന്ദരി സുന്ദരൻ, സുമതി ഹരിദാസ്, തുടങ്ങിയവർ ഈ പരിപാടിക്ക് നേതൃത്വം നൽകി.

Previous Post

അ​ട്ട​പ്പാ​ടിയി​ൽ ക​ഞ്ചാ​വ് തോ​ട്ടം ന​ശി​പ്പി​ച്ചു

Next Post

ഇന്ന് 542 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
ജില്ലയില്‍ ഇന്ന് 359 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 542 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News