1921 മലബാർ സമര പോരാളികളുടെ പേരുകൾ സ്വാതന്ത്ര്യ സമര രക്ത സാക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് ഡിവിഷൻ കമ്മിറ്റി
പാലക്കാട്. ഒലവക്കോട്കോങ്ങാട്. എന്നീ സ്ഥലങ്ങളിൽ പ്രധിഷേധ പ്രകടനം നടത്തും . സ്വാതന്ത്ര്യ സമര രക്തസാക്ഷികളെ അപമാനിക്കുന്ന ദേശ വിരുദ്ധ നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും, പേര് വെട്ടിയാൽ തീർന്ന് പോകുന്നതല്ല മുസ്ലിംകളുടെ സമര വീര്യമെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് ഡിവിഷൻ പ്രസിഡന്റ് ഇബ്രാഹിം മൗലവി അറിയിച്ചു










