Wednesday, August 12, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇടതുഭരണത്തില്‍ തല്ലിക്കൊല വര്‍ധിക്കുന്നത് ആശങ്കാജനകം: എസ് ഡിപിഐ

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇടതുഭരണത്തില്‍ തല്ലിക്കൊല വര്‍ധിക്കുന്നത് ആശങ്കാജനകം: എസ് ഡിപിഐ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഇടതുഭരണത്തില്‍ തല്ലിക്കൊല വര്‍ധിക്കുന്നത് ആശങ്കാജനകം: എസ് ഡിപിഐ

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് പാലക്കാട് ഒലവക്കോട് യുവാവിനെ തല്ലിക്കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ഇടതുഭരണത്തില്‍ ഇത്തരം കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണെന്നും എസ്ഡിപിഐ. പാലക്കാട് ജില്ലയില്‍ ഇത് രണ്ടാം തവണയാണ് തല്ലിക്കൊല അരങ്ങേറുന്നത്. ആര്‍എസ്എസ് രാജ്യവ്യാപകമായി നടത്തുന്ന വിദ്വേഷ പ്രചാരണം മൂലം ആരെയും എപ്പോഴും തല്ലിക്കൊല്ലാമെന്ന ഭീകരസാഹചര്യമാണുള്ളത്. ബിജെപി ഭരണത്തില്‍ രാജ്യത്ത് ആള്‍ക്കൂട്ട കൊലകളും തല്ലിക്കൊലകളും ഫാഷനായി മാറിയിരിക്കുന്നു.

പാലക്കാട് മധു എന്ന ആദിവാസി യുവാവിനെ വിശപ്പകറ്റാന്‍ ഭക്ഷണം തേടി അലയുന്നതിനിടെയാണ് മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്നത്. മുസ്‌ലിം, ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് മൃഗങ്ങളുടെ വില പോലും നല്‍കാത്ത സാഹചര്യത്തിലേക്കാണ് ഫാഷിസ്റ്റുവല്‍ക്കരണം നീങ്ങുന്നത്. കേരളത്തില്‍ ഗുണ്ടാ ആക്രമണങ്ങളും തല്ലിക്കൊലകളും ആവര്‍ത്തിക്കുമ്പോള്‍ മുഖ്യമന്ത്രിയും പരിവാരങ്ങളും പാര്‍ട്ടി കോണ്‍ഗ്രസ് വിജയിപ്പിക്കാനുള്ള ആവേശത്തിലാണ്. യുവാവിനെ തല്ലിക്കൊന്ന പ്രതികളുടെ ആര്‍എസ്എസ് ബന്ധം പുറത്തുകൊണ്ടുവരാനും സമഗ്രമായ അന്വേഷണത്തിലൂടെ കൂട്ടുപ്രതികളെയെല്ലാം അറസ്റ്റുചെയ്യണമെന്നും എസ്ഡിപിഐ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Previous Post

ഒലവക്കോട് ആള്‍ക്കൂട്ട കൊലപാതകം: മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോലിസ്

Next Post

കൂറ്റനാട്ടെ കിണറുകളിലെ പെട്രോളിന്റെ അംശം;പ്രക്ഷോഭത്തിനെന്ന് : എസ്ഡിപിഐ

Palakkad News

Palakkad News

Next Post
കൂറ്റനാട്ടെ കിണറുകളിലെ പെട്രോളിന്റെ അംശം;പ്രക്ഷോഭത്തിനെന്ന് : എസ്ഡിപിഐ

കൂറ്റനാട്ടെ കിണറുകളിലെ പെട്രോളിന്റെ അംശം;പ്രക്ഷോഭത്തിനെന്ന് : എസ്ഡിപിഐ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News