ആശുപത്രികളിലേക്ക് ആവശ്യമാവുന്ന കട്ടിൽ – സ്ട്രക്ച്ചർ-മറ്റു പകരണങ്ങൾ തുടങ്ങിയ നിർമ്മിക്കുന്ന സെൻററിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ ബിനു മോൾ നിർവ്വഹിച്ചു. കുഴൽമന്ദം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി നാരായണൻ അദ്ധ്യക്ഷയായി – എം ഹരിദാസ് സ്വാഗതവും – സുരേഷ് നദിയും പറഞ്ഞു