പാര്‍ട്ടി വിപ്പ് ലംഘനം: 3 ബിജെപി പഞ്ചായത്ത് മെമ്പര്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തു.
പിരായിരി പഞ്ചായത്തിൽ നടന്ന അവിശ്വാസ പ്രമേയം വോട്ടെടുപ്പിൽ പാർട്ടി വിപ്പ് ലംഘി ച്ചതിന്റെ പേരിൽ പിരായിരി പഞ്ചായത്തിലെ ശ്രീമതി.രമ, ശ്രീമതി.വിനിത, ശ്രി.ദിനേശ്.കെ എന്നീ 3 ബിജെപി പഞ്ചായത്ത്...













