എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍
18.06 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കൊല്ലം ശാസ്താംകോട്ട വിളയശ്ശേരി പുത്തൻവീട് കക്കാക്കുന്ന് ആദര്‍ശിനെ(22)യാണ് ഞാങ്ങാട്ടിരിയില്‍ നിന്ന് പിടികൂടിയത്. തൃത്താല പൊലീസും പാലക്കാട് ജില്ല ലഹരിവിരുദ്ധ സ്ക്വാഡും...














