മലമ്പുഴ ഡാമിലെ ശുചീകരണ തൊഴിലാളികളുടെ കൂട്ട പിരിച്ചുവിടലിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം
മലമ്പുഴ ഡാമിലെ ശുചീകരണ തൊഴിലാളികളുടെ കൂട്ട പിരിച്ചുവിടലിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം. കോണ്‍ഗ്രസ്, ഐഎൻടിയുസി സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. ജോലിയില്‍ തിരിച്ചെടുക്കുകയോ ആവശ്യമായ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യണമെന്നാണ് ഇവരുടെ...















