കൊഴിഞ്ഞാമ്പാറ വാഹനമോഷണ കേസിലെ പ്രതി പിടിയിൽ
നിരവധി അന്തർസംസ്ഥാന വാഹനമോഷണ കേസിലെ പ്രതി കൊഴിഞ്ഞാന്പാറ പോലീസിന്റെ പിടിയിൽ . മീനാക്ഷിപുരം ഇന്ദിരാനഗർ ജിയാവുദീന്റെ മകൻ അസൻ മുഹമ്മദ് (22) ആണ് ഇന്നലെ അറസ്റ്റിലായത്.കേരളത്തിലും തമിഴ്നാട്ടിലുമായി...












