മില്ലുടമകളുടെ ഭീഷണിക്ക് വഴങ്ങരുത്
മില്ലുടമകളുടെ ഭീഷണിക്ക് വഴങ്ങരുത്: കർഷകസംഘംപാലക്കാട്‌മില്ലുടമകളുടെ ഭീഷണിക്ക് സംസ്ഥാന സർക്കാർ വഴങ്ങരുതെന്ന് കേരള കർഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കർഷദ്രോഹ നടപടിയുമായി മുന്നോട്ടുപോകുന്ന മില്ലുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണം....