അധ്യക്ഷരുടെ സംവരണം തീരുമാനിച്ചു
പാലക്കാട്‌തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, നഗരസഭകളിലേക്കുള്ള അധ്യക്ഷരുടെ സംവരണം തീരുമാനിച്ചു. ജില്ലയിലെ 88 പഞ്ചായത്തുകളിൽ 36 എണ്ണത്തിൽ ജനറൽ വനിതാ പ്രസിഡന്റുമാരായിരിക്കും. ഏഴ്...














