ജില്ലയിൽ 3,001 പോളിങ് ബൂത്തുകൾ
ജില്ലയിലെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് ജില്ലയിൽ 3,001 പോളിങ് ബൂത്തുകൾ സജ്ജീകരിക്കും. 2015ലെ തെരഞ്ഞെടുപ്പിൽ 2,973 ബൂത്തുകളായിരുന്നു. ഓരോ ബൂത്തുകളിലും 1,300പേർക്കാണ് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുക. ...













