കെഎസ്‌കെടിയു പ്രതിഷേധം ഇന്ന്
പാലക്കാട്‌യുപിയിലെ ഹാഥ്‌രസിൽ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ് ത് കൊലപ്പെടുത്തിയ കിരാത നടപടിയിൽ പ്രതിഷേധിച്ച് കെഎസ്‌കെടിയു നേതൃത്വത്തിൽ വനിതകൾ ശനിയാഴ്‌ച പ്രതിഷേധിക്കും. വൈകിട്ട് നാലുമുതൽ അഞ്ചുവരെ ആയിരക്കണക്കിന്...















