ഐആർടിസിയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ മണ്ണു പരിശോധന ലബോറട്ടറി
മുണ്ടൂർ: ഐആർടിസിയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ മണ്ണു പരിശോധന ലബോറട്ടറി പ്രവർത്തനം തുടങ്ങി. പിഎച്ച് കൂടാതെ പോഷകമൂലകങ്ങളായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ദ്വിതീയ മൂലകങ്ങളായ മഗ്നീഷ്യവും സൾഫറും...













