കൃഷി ചെയ്യാനാകാതെ പാലക്കയം പൂഴിക്കുന്നിലെ കർഷകർ
കൃഷി ചെയ്യാനാകാതെപാലക്കയം പൂഴിക്കുന്നിലെ കർഷകർ പാലക്കയം പൂഴിക്കുന്ന് പ്രദേശത്ത് അഞ്ച് ആനകളുടെ വിളയാട്ടം.മുന്നൂറോളം വാഴയും റബർ,കവുങ്ങ്,തെങ്ങ്മുതലായവയും നശിപ്പിച്ചിട്ടുണ്ട്.മുട്ടത്തു കുന്നേൽ പീറ്റർ അഗസ്റ്റിൻ,മഠത്തിൽ വിത്സൻ എന്നിവരുടെ കൃഷിയിടമാണ് ആന നശിപ്പിച്ചത്. കാട്ടുമൃഗ...













