നവംബറിലെ പെൻഷൻ വിതരണം തുടങ്ങി
ജില്ലയിൽ നവംബർ മാസത്തെ സാമൂഹ്യ ക്ഷേമപെൻഷൻ വിതരണം സഹകരണസംഘങ്ങൾ വഴി ആരംഭിച്ചു. 2,85,870 പേർക്ക് 39.16 കോടി രൂപ ഇതിനായി അനുവദിച്ചു. കർഷകത്തൊഴിലാളി പെൻഷൻ 39,487 പേർക്കും...
ജില്ലയിൽ നവംബർ മാസത്തെ സാമൂഹ്യ ക്ഷേമപെൻഷൻ വിതരണം സഹകരണസംഘങ്ങൾ വഴി ആരംഭിച്ചു. 2,85,870 പേർക്ക് 39.16 കോടി രൂപ ഇതിനായി അനുവദിച്ചു. കർഷകത്തൊഴിലാളി പെൻഷൻ 39,487 പേർക്കും...
അനങ്ങനടി പഞ്ചായത്തിൽ സി.പി.എം – സി.പി.ഐ മത്സരംഒറ്റപ്പാലം: അനങ്ങനടി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എം - സി.പി.ഐ സ്ഥാനാർഥികൾ നേർക്കുനേർ. സീറ്റ് ചർച്ചയിൽ തർക്കം പരിഹരിക്കാതിരുന്ന ഏഴാം വാർഡിലാണ്...
തണൽ മരം നശിപ്പിക്കാനുള്ള ശ്രമംസാമൂഹ്യ ദ്രോഹികൾക്കെതിരെനടപടി വേണം: ബിജെപിപുലാപ്പറ്റ : മൂച്ചിത്തറ ജംഗ്ഷനിൽ റോഡിനുവശത്തായി നിൽക്കുന്ന തണൽ മരം നശിപ്പിക്കാൻ സാമൂഹ്യവിരുദ്ധരുടെ ശ്രമം. മരത്തിൽ ഡ്രിൽ ഉപയോഗിച്ച്...
ആവേശം നിറച്ച് ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് പര്യടനം.കരിമ്പയിൽസ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു കോങ്ങാട്:സർക്കാരിന്റെ ദുർഭരണത്തിനെതിരെ ജനരോഷം ശക്തമാണെന്നുംപഞ്ചായത്ത് തെരഞ്ഞെടുപ്പ് ജനവിരുദ്ധ സർക്കാരിന് താക്കീതാകുമെന്നുംമുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പറഞ്ഞു.യു.ഡി.എഫ്.കരിമ്പ,...
പാലക്കാട് ജില്ലയിലെ ജില്ലാ പഞ്ചായത്ത്, 15 ബ്ലോക്ക് പഞ്ചായത്ത്, ഏഴ് നഗരസഭ, 91 ഗ്രാമപ്പഞ്ചായത്ത്, മലപ്പുറം ജില്ലയിലെ ജില്ലാ പഞ്ചായത്ത്, 15 ബ്ലോക്ക് പഞ്ചായത്ത്, 11 നഗരസഭ,...
ഫോൺവിളിക്കുകയോ മെയിൽ അയയ്ക്കുകയോ ചെയ്താൽ ജില്ലാ ആശുപത്രിയുടെ സഞ്ചരിക്കുന്ന കോവിഡ് പരിശോധനാ യൂണിറ്റ് നിങ്ങളുടെ അടുത്തെത്തും. പരിശോധനയ്ക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള തുകയായ 625 രൂപ നൽകണമെന്ന് മാത്രം....
എലവഞ്ചേരിയിലെ പ്രാദേശിക മത്സ്യവളർത്ത് ഉൽപാദന കേന്ദ്രം പ്രാദേശിക മത്സ്യം വളർത്തലിന് പ്രിയമേറുന്നു. ലോക്ഡൗൺ കാലത്ത് നാടും നഗരവും അനക്കമില്ലാതായതോടെ ഒരുകൂട്ടം ചെറുപ്പക്കാർ വീടുകളിൽ മത്സ്യക്കുഞ്ഞുങ്ങെള വളർത്തി വരുമാന...
കോവിഡ് 19: ജില്ലയില്‍ 4892 പേര്‍ ചികിത്സയില്‍ കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4892 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (നവംബർ 27) ജില്ലയില്‍ 351 പേര്‍ക്കാണ്...
പാലക്കാട് ജില്ലയിൽ ഇന്ന് 351 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 228 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 27) 351 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
തദ്ദേശ തിരഞ്ഞെടുപ്പ് :കോവിഡ് രോഗികൾക്ക് വോട്ടിംഗ് സൗകര്യമൊരുക്കും ജില്ലയിലെ കോവിഡ് രോഗികളായ വോട്ടർമാർക്ക് തപാൽ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ...
കാലിലെ ശസ്ത്രക്രിയക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്ന രമ്യഹരിദാസ് MPയെമുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വസതിയിലെത്തി സന്ദര്‍ശിച്ചപ്പോള്‍…
പട്ടാമ്പി ചെർപ്പുളശ്ശേരി റോഡിൽ കരുമ്പുള്ളി ഇറക്കത്തിൽ ആക്സിഡന്റ്പട്ടാമ്പി ചെർപ്പുളശ്ശേരി റൂട്ടിലോടുന്ന ഉദയം ബസ്സും ഓട്ടോയുമാണ് അപകടത്തിൽപ്പെട്ടത് രണ്ടാളുകൾ മരണപെട്ടു ഒരാളുടെ നില ഗുരുതരം ചൂരക്കോട് സ്വദേശി ഷാജി...
ജില്ലാ ജയിൽ കാന്റീനിൽ ടീ / കോഫീ വെൻഡിങ് മെഷീൻ സ്ഥാപിച്ചു മലമ്പുഴ: ജില്ല ജയിലിലെ കാൻറീനിൽ സ്ഥാപിച്ച ടീ/ കോഫീവെൻഡിങ്ങ് മെഷീനിൽ നിന്നും6 രൂപ നിരക്കിൽ...
കൊല്ലങ്കോട:് ടൗണിൽ വിൽപ്പനയുടെ ഭാഗമായി ഷോറൂമിനു മുന്നിൽ പ്രദർശനത്തിനു വെച്ചിരുന്ന യമഹ ബൈക്ക് കവർന്ന കേസ്സിൽ പ്രതിയെ കൊല്ലങ്കോട്പോലീസ് അറസ്റ്റ് ചെയ്തുതു. വട്ടേക്കാട് ശ്രീപാദം വീട്ടിൽ അജയ്...
മാസ്ക് ധരിക്കാത്ത 13 പേർക്കെതിരെ കേസ് മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 13 പേർക്കെതിരെ ഇന്ന് (നവംബർ 26 ) പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത...
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചുവരെഴുതിയും പ്രചാരണ രംഗത്ത് സജീവമാവുകയാണ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ വി കെ ശ്രീകണ്ഠൻ എം പി ത്രിക്കടീരി പഞ്ചായത്തിലെ 12ആം വാർഡ് യുഡിഎഫ്...