വെടിവെപ്പിെന്റ ഓർമ്മകൾ മായാതെ അട്ടപ്പാടി ഊരുകൾ
ആദ്യദിവസത്തെ വെടിവെപ്പിൽ മൂന്ന് മാവോവാദികളാണ് മരിച്ചത്. രണ്ടാം ദിവസം പോലീസും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കബനിദളത്തിന്റെ മാവോവാദി നേതാവ് കൊല്ലപ്പെടുന്നത്. വെടിവെപ്പുണ്ടാകുന്നതിന്റെ തലേന്നുവരെ കാട്ടിലെ നെല്ലിക്കയും ഔഷധവേരുകളും...












