വാളയാർ: അമ്മയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്;
വാളയാർ: അമ്മയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്; മറുപടി ഒരുവര്‍ഷം മുമ്പുള്ള നിവേദനത്തിന് പാലക്കാട്. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് സര്‍ക്കാരിന്‍റെ കത്ത്. കേസില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കത്തില്‍ പറയുന്നു....














