ലോകത്തിലെ ആദ്യത്തെ ബസവേസര പാര്‍ക്കും കേരളത്തില്‍ ആദ്യത്തെ വീരശൈവമഠവും യാഥാര്‍ത്ഥ്യമാകുന്നു-
ലോകത്തിലെ ആദ്യത്തെ ബസവേസര പാര്‍ക്കും കേരളത്തില്‍ ആദ്യത്തെ വീരശൈവമഠവും യാഥാര്‍ത്ഥ്യമാകുന്നു- ' --ജോസ് ചാലക്കല്‍' പാലക്കാട്: ഭാരതത്തിന്റെ നവോത്ഥാനനായകരില്‍ ഒരാളും ജനാധിപത്യ സംവിധാനത്തിന് അടിത്തറ പാകിയതില്‍ മുഖ്യപങ്കുവഹിക്കുകയും...















