സ്ത്രീകൾക്കായി വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ഇന്ന്
കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിൽ പന്തലാംപാടത്ത് സ്ത്രീകൾക്കായി ഒരുങ്ങുന്ന താൽക്കാലിക വഴിയോര വിശ്രമകേന്ദ്രം കെട്ടിടം ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 3 ) വൈകീട്ട് മൂന്നിന് ബഹു. മന്ത്രി എ.കെ ബാലൻ...
കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിൽ പന്തലാംപാടത്ത് സ്ത്രീകൾക്കായി ഒരുങ്ങുന്ന താൽക്കാലിക വഴിയോര വിശ്രമകേന്ദ്രം കെട്ടിടം ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 3 ) വൈകീട്ട് മൂന്നിന് ബഹു. മന്ത്രി എ.കെ ബാലൻ...
മോദികാലത്തെ ഭരണകൂട ഭീകരതക്കെതിരെ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശബരി ആശ്രമത്തിന് മുന്നിൽ ഉപവസിക്കുന്ന എം.എൽ.എ ഷാഫി പറമ്പിലിനെ വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ സന്ദർശിച്ചു. 'RSS ന്റെ സംഘ്...
മാസ്ക് ധരിക്കാത്ത 200 പേർക്കെതിരെ കേസ് കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്ന് (ഒക്ടോബർ 02) പോലീസ് നടത്തിയ പരിശോധനയിൽ മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 200...
കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റിയുടെആഭിമുഖ്യത്തിൽ പാലക്കാട് കോട്ടമൈതാനത്ത് രക്തസാക്ഷി മണ്ഡപത്തിൽഗാന്ധിജിയുടെ ഛായാചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചനയും ഗാന്ധിസ്മൃതിയുംനടത്തി. കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം എ....
മഹാത്മാ ഗാന്ധിയുടെ151= ജന്മദിനാഘോഷം വെണ്ണക്കര -തിരുനെല്ലായ്കോൺഗ്രസ്സ്കമ്മിറ്റികളുടെ നേതൃത്യത്തിൽ നടത്തി. കെ പി .സി.സി.അംഗം മുൻയു.ഡി.എഫ്.ജില്ലാ ചെയർമാൻ എ.രാമസ്വാമി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസസ്ഥിരം സമിതി അദ്ധ്യക്ഷ' എൻ.സുഭദ്ര അദ്ധ്യക്ഷത വഹിച്ചു.പി.എച്ച്.മുസ്തഫ.എ.കൃഷ്ണൻ...
സമഗ്ര വെൽനസ്സ് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ കോവിഡ് ദുരിതാശ്വാസ ഭക്ഷണ കിറ്റ് സെക്രട്ടറി ജോസ് ചാലക്കൽ ഒരു കുടുംബത്തിന് നൽകുന്നു.
വരുംദിവസങ്ങളിൽ ജാഗ്രത കുറഞ്ഞാൽ വലിയ അപകടമുണ്ടാകുമെന്ന് മന്ത്രി എ കെ ബാലൻ. കോവിഡ് അവലോകനശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുവരെ ജില്ലയിൽ 11,837 രോഗികളാണുണ്ടായിരുന്നത്. 7,689 പേർ...
ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റി ശബരി ആശ്രമത്തില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷത്തില്‍ സംസ്ഥാന പ്രസിഡന്‍റ.വി.സി.കബീര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഗാന്ധിജയന്തി ആഘോഷം'' ഗാന്ധിദർശൻ സമിതി പാലക്കാട്...
UP യിൽ പെൺകുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമത്തിൽ പ്രതിഷേധിച് എസ്ഡിപിഐ പാലക്കാട് മുനിസിപ്പൽ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം നടത്തി
ജില്ലയിൽ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടു ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്തും ജില്ലയിലെ 16...
കോവിഡ് 19: ജില്ലയില്‍ 4846 പേര്‍ ചികിത്സയില്‍ കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4846 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഒക്ടോബർ 02) ജില്ലയില്‍ 633 പേര്‍ക്കാണ്...
ലോകം കണ്ട ഏറ്റവും വലിയതും ആദ്യത്തേതുമായ മതേതരവാദിയാണ് മഹാത്മ ഗാന്ധി.__ ഷാഫി പറമ്പിൽ എം.എൽ.എ.മലമ്പുഴ: ലോകം കണ്ട ഏറ്റവും വലിയതും ആദ്യത്തേതുമായ മതേതരവാദിയായിരുന്നു മഹാത്മ ഗാന്ധി '...
പാലക്കാട് ജില്ലയിൽ ഇന്ന് 633 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 221 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 2) 633 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
പ്രാദേശിക പത്രപ്രവർത്തകരെസർക്കാർ സഹായിക്കണംപ്രൊഫ: തോമസ് വി.പുളിക്കൻലോക്ഡൗണും കൊറോണാ വ്യാപനവും മൂലം ദുരിതമനുഭവിക്കുന്നസംസ്ഥാനത്തെ പ്രാദേശിക പത്രപ്രവർത്തകരെസഹായിക്കാൻ സർക്കാർഅടിയന്തിരമായി തയ്യാറാകണമെന്ന്;കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ സെക്രട്ടറിയും ഡിസിസി മെമ്പറുമായ പ്രൊഫ: തോമസ്...
രാജ്യത്തെ നിയമവാഴ്‌ചയും ജനാധിപത്യവും മതനിരപേക്ഷതയും തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് വൈകുന്നേരം ലോക്കല്‍ കേന്ദ്രങ്ങളില്‍ 5 മുതല്‍ 6 വരെ പ്രതിഷേധ സംഗമം...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാതല ശില്പശാല ഇന്ന് വടക്കന്തറ രാധിക കല്യാണമണ്ഡപത്തില്‍ നടന്നു. ശില്‍പശാലയിൽ ജില്ല ഉപാധ്യക്ഷൻ ശ്രീ. പി. ഭാസി...