Friday, June 14, 2024

Latest News

കോവിഡ് പരിചരണ കേന്ദ്രം ജെസിഐ അംഗങ്ങൾ സന്ദർശിച്ചു

കോവിഡ് പരിചരണ കേന്ദ്രം ജെസിഐ അംഗങ്ങൾ സന്ദർശിച്ചു

കോവിഡ് പരിചരണ കേന്ദ്രം ജെസിഐഅംഗങ്ങൾ സന്ദർശിച്ചു പാലക്കാട്:കോവിഡ് രോഗമുള്ളവർക്ക്പ്രാഥമിക ചികിത്സ നൽകുന്നതിനായിസജ്ജീകരിച്ചിട്ടുള്ളവിക്ടോറിയ കോളേജ് ലേഡീസ് ഹോസ്റ്റൽകോവിഡ് കെയര്‍ സെന്റർജെ സി ഐ പാലക്കാട് ജില്ലാ നേതൃത്വം സന്ദർശിച്ചു.ആരോഗ്യ പ്രവർത്തകരുടെ...

രണ്ടാം റാങ്ക് കാരിയെ  രമ്യ ഹരിദാസ് ആദരിച്ചു

രണ്ടാം റാങ്ക് കാരിയെ രമ്യ ഹരിദാസ് ആദരിച്ചു

NEET പരീക്ഷയിൽ 22ആം റാങ്ക് നേടിയ (കേരളത്തിൽ രണ്ടാം റാങ്ക്.) അയിലൂർ അടിപ്പെരണ്ട സ്വദേശി ലുലു വിനെ നെമ്മാറ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ നേത്രത്വത്തിൽ രമ്യ...

ആഹാരം പങ്കുവെക്കുക, പാഴാക്കരുത്: ഓര്‍മ്മപ്പെടുത്തലുമായി ജെ സി ഐ

ആഹാരം പങ്കുവെക്കുക, പാഴാക്കരുത്: ഓര്‍മ്മപ്പെടുത്തലുമായി ജെ സി ഐ

ആഹാരം പങ്കുവെക്കുക, പാഴാക്കരുത്: ഓര്‍മ്മപ്പെടുത്തലുമായിജെ സി ഐ പാലക്കാട്:ലോകഭക്ഷ്യ ദിനാചരണത്തിന്റെ ഭാഗമായി ജെ സി ഐ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പാലക്കാട്ടെ ഏറ്റവും മികച്ച ഭക്ഷണ ശാലക്കുള്ള പുരസ്ക്കാരം ...

ഇന്ന് 688 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 688 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 343 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന് (ഒക്ടോബർ 17) പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

യുഡിഎഫ് കൺവീനർ ശങ്കരനാരായണനെ സന്ദർശിച്ചു

യുഡിഎഫ് കൺവീനർ ശങ്കരനാരായണനെ സന്ദർശിച്ചു

യുഡിഎഫ് കൺവീനർ ആയി ചാർജ് എടുത്തതിന് ശേഷം ആദ്യമായി ജില്ലയിലെത്തിയ എം എം ഹസ്സൻ മുതിർന്ന നേതാവും മുൻ ഗവർണറുമായ ശങ്കരനാരായണനെ അദ്ദേഹത്തിൻറെ വീട്ടിലെത്തി എത്തി സന്ദർശിച്ചു...

ജില്ലയിൽ നെല്ലുസംഭരണം ഊർജ്ജിതമാക്കും

ജില്ലയിൽ നെല്ലുസംഭരണം ഊർജ്ജിതമാക്കും

ജില്ലയിൽ ഒക്ടോബർ 20 മുതൽ സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തി നെല്ലുസംഭരണം ഊർജ്ജിതമാക്കും ജില്ലയിൽ ഒക്ടോബർ 20 മുതൽ സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തി നെല്ല് സംഭരണം കൂടുതൽ ഊർജ്ജിതമാക്കും....

കിയ സെല്‍ടോസ്ആനിവേഴ്‌സറിഎഡിഷന്‍ വിപണിയില്‍

കിയ സെല്‍ടോസ്ആനിവേഴ്‌സറിഎഡിഷന്‍ വിപണിയില്‍

കിയ സെല്‍ടോസ്ആനിവേഴ്‌സറിഎഡിഷന്‍ വിപണിയില്‍കിയ മോട്ടോഴ്‌സ് ഇന്ത്യ, കിയ സെല്‍ടോണ്‍ ആനിവേഴ്‌സറി എഡിഷന്‍ വിപണിയിലെത്തിച്ചു. ഒരു വര്‍ഷമെന്ന നാഴികക്കല്ല് പിന്നിട്ടതിന്റെ ഭാഗമായാണ് പുതിയ എഡിഷന്‍ അവതരിപ്പിച്ചത്. എച്ച് ടി...

ആരോഗ്യപ്രവർത്തകർക്ക് ആദരമായികുട്ടികളുടെ ആശംസാ കാർഡുകൾ

ആരോഗ്യപ്രവർത്തകർക്ക് ആദരമായികുട്ടികളുടെ ആശംസാ കാർഡുകൾ

ആരോഗ്യപ്രവർത്തകർക്ക് ആദരമായികുട്ടികൾ അയച്ചആശംസാ കാർഡുകൾ കരിമ്പ ബഥനി സ്‌കൂളിലെകോവിഡ് പ്രാഥമിക പരിചരണകേന്ദ്രത്തിൽ സേവന സന്നദ്ധരായ അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും വിദ്യാർത്ഥികളുടെ ആശംസദൂത്.  ആശംസാ വാചകങ്ങളും വർണ്ണക്കൂട്ടുകളും ചേർത്ത് കുട്ടികൾ...

യുവക്ഷേത്ര കോളേജിൽ 9പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉദ്ഘാടനം ചെയ്തു

ഭക്ഷ്യസുരക്ഷ വെബിനാർ ഡോ. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.

ഭക്ഷ്യസുരക്ഷ വെബിനാർ ഡോ. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷ,സാമൂഹ്യ രക്ഷ,കോവിഡിൽ നിന്നും പരിരക്ഷ എന്നീ വിഷയങ്ങൾ മുൻനിർത്തി താഴേക്കോട് ജി.എം.എൽ. പി സ്കൂളിൻ്റെ വിവിധ...

ബസ്റ്റാൻഡ് പുനർനിർമ്മാണം വേഗത്തിലാക്കണം ജനാധിപത്യ കേരള കോൺഗ്രസ്

ബസ്റ്റാൻഡ് പുനർനിർമ്മാണം വേഗത്തിലാക്കണം ജനാധിപത്യ കേരള കോൺഗ്രസ്

ബസ്റ്റാൻഡ് പുനർനിർമ്മാണം വേഗത്തിലാക്കണം ജനാധിപത്യ കേരള കോൺഗ്രസ് പുനർനിർമ്മാണത്തിനായി ബസ്റ്റാന്റ് കെട്ടിടം പൊളിച്ചിട്ട് മൂന്നുവർഷം കഴിഞ്ഞിട്ടും പണി തുടങ്ങാത്തത് നഗരസഭയിലെ അംഗങ്ങളുടെ കൂട്ടായ്മ ഇല്ലാത്തതാണെന്ന് ജനാധിപത്യ കേരള...

ഹോമിയോ പ്രതിരോധ മരുന്നു വിതരണം ചെയ്തു

ഹോമിയോ പ്രതിരോധ മരുന്നു വിതരണം ചെയ്തു

ഹോമിയോ പ്രതിരോധ മരുന്നു വിതരണം ചെയ്തു പുതുനഗരം: വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പുതുനഗരം ഗ്രാമപഞ്ചായത്തിലെ വീടുകളിൽ സൗജന്യമായി ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. വിതരണോൽഘാടനം വെൽഫയർ...

ഭരണസമിതി പിരിച്ചുവിട്ടത്   രാഷ്ട്രീയ പ്രേരിതം: കോൺഗ്രസ്

ഭരണസമിതി പിരിച്ചുവിട്ടത് രാഷ്ട്രീയ പ്രേരിതം: കോൺഗ്രസ്

കോൺഗ്രസ്സ് ധർണ്ണ നടത്തി.മലമ്പുഴ: അകത്തേത്തറ കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ ഭരണം ഏൽപിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്നു ആരോപിച്ചും ഈ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും ഇന്ത്യൻ നാഷണൽ...

തെരഞ്ഞെടുപ്പ്   സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച്   വെൽഫെയർ പാർട്ടി

തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി

പാലക്കാട് നഗരസഭയിലെ ആദ്യമായി വെൽഫെയർ പാർട്ടി ഔദ്യോഗികമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറിയാണ് എം സുലൈമാൻ നിലവിൽ ആവാർഡ് (32) വെൽഫയർ...

വടക്കഞ്ചേരിയിൽ ടോൾ പിരിക്കാനുള്ള തീരുമാനം പിൻവലിക്കണം: വെൽഫെയർ പാർട്ടി

വടക്കഞ്ചേരിയില്‍ ടോള്‍ പിരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം

പാലക്കാട്: തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ വടക്കഞ്ചേരിയില്‍ ടോള്‍ പിരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ പി സി സി നിര്‍വാഹക സമിതിയംഗം എ കുമാരസ്വാമി ആവശ്യപ്പെട്ടു.നിലവില്‍ പാലിയേക്കരയിലും വാളയാറിലും ടോള്‍...

ജനതാദൾ ലോങ്ങ് മാർച്ച്  രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

ജനതാദൾ ലോങ്ങ് മാർച്ച് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

ജനതാദൾ ലോങ്ങ് മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വാളയാർ (പാലക്കാട്) :- വാളയാർ പെൺകുട്ടികൾക്ക് നീതി വേണമെന്നാവശ്യപ്പെട്ട് കൊണ്ട് ഭാരതീയ നാഷണൽജനതാദൾ സംസ്ഥാന...

Page 540 of 561 1 539 540 541 561