യുവജനങ്ങൾക്കും പുതുമുഖങ്ങൾക്കും പ്രാതിനിധ്യം വേണം:യൂത്ത് കോൺഗ്രസ്
പാലക്കാട്: സംസ്ഥാന കോൺഗ്രസിൽ തലമുറ മാറ്റം വേണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിലും വൈസ് പ്രസിഡൻറ് കെ.എസ്. ശബരീനാഥും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര, സംസ്ഥാന...













