പ്രചാരണത്തിന് മാധ്യമങ്ങൾ ഉപയോഗപ്പെടുത്താം
പ്രചാരണത്തിന് മാധ്യമങ്ങൾ ഉപയോഗപ്പെടുത്താം പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിനിമ, ടെലിവിഷൻ, സാമൂഹിക മാധ്യമങ്ങൾ തുടങ്ങിയവ ഉപയോഗിക്കാം. പൊതു പ്രചാരണം അവസാനിച്ചശേഷം ഇത്തരം മാധ്യമങ്ങളിലൂടെ ഉൾപ്പെടെയുള്ള പ്രചാരണം പാടില്ല....










