ജില്ലാ ജയിലിലെ “ക്ഷിപ്രവനം” യഥാർത്ഥ്യമായി.
മലമ്പുഴ:മലമ്പുഴയിലെ പാലക്കാട് ജില്ലാ ജയിലിനു ഹരിത മേലാപ്പ് ചാർത്താൻ സൂപ്രണ്ട് കെ. അനിൽകുമാർ വിഭാവനം ചെയ്ത സ്വപ്ന പദ്ധതിയാണ് " ക്ഷിപ്ര വനം" . വേഗത്തിൽ കായ്ഫലം...
മലമ്പുഴ:മലമ്പുഴയിലെ പാലക്കാട് ജില്ലാ ജയിലിനു ഹരിത മേലാപ്പ് ചാർത്താൻ സൂപ്രണ്ട് കെ. അനിൽകുമാർ വിഭാവനം ചെയ്ത സ്വപ്ന പദ്ധതിയാണ് " ക്ഷിപ്ര വനം" . വേഗത്തിൽ കായ്ഫലം...
ക്രമസമാധാനപാലനം യോഗം ചേര്‍ന്നു അനധികൃത മദ്യ ഉത്പാദനവും വില്‍പ്പനയും നിയന്ത്രിച്ച് നടപടി സ്വീകരിക്കുന്നതിനായി എക്‌സൈസ്, പോലീസ്, റവന്യൂ വകുപ്പുകള്‍ സംയുക്തമായി ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍...
ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിനുകീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള സുഗമമായ തിരഞ്ഞെടുപ്പിനും മറ്റ് തിരഞ്ഞെടുപ്പ് സംബന്ധമായ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ദേശീയ, സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടെയും...
കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4771 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (നവംബർ 24) ജില്ലയില്‍ 453 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 131 പേരെ ആശുപത്രിയില്‍...
പാലക്കാട് ജില്ലയിൽ ഇന്ന് 453 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 443 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 24) 453 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ചു. തിരഞ്ഞെടുപ്പ് നിരീക്ഷിച്ച് വിലയിരുത്തുന്നതിനായി ഒരു പൊതു നിരീക്ഷകനേയും അഞ്ച് ചെലവ് നിരീക്ഷകരേയുമാണ് നിയമിച്ചിരിക്കുന്നത്. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ്...
ഒറ്റപ്പാലം: ഓപ്പറേഷൻ അനന്തയുടെ ഭാഗമായി നഗരത്തിൽ ആർ.എസ്. റോഡ് കവലയിലെ രണ്ടാമത്തെ കെട്ടിടം ഭാഗികമായി പൊളിച്ചുനീക്കിത്തുടങ്ങി. സർക്കാർ ഭൂമിയിലാണെന്ന് സർവേനടത്തി കണ്ടെത്തിയ ഭാഗമാണ് റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ ഉടമതന്നെ...
ആനക്കര (പാലക്കാട്): തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ കുമരനല്ലൂര്‍ ഡിവിഷനിലെ എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി. സി.പി.എം തൃത്താല ഏരിയ കമ്മറ്റി അംഗം വി.കെ. മനോജ് കുമാറിെൻറ പത്രികയാണ്...
പടക്കം വെച്ച് കാട്ടുപന്നിയെ കൊന്നു; ഇറച്ചി വിൽക്കാനുള്ള ശ്രമത്തിനിടെ യുവാക്കൾ പിടിയിൽ പത്തിരിപ്പാല .കാട്ടുപന്നി ഇറച്ചി വിൽപനക്കായി കാറിൽ കടത്തവേ യുവാക്കൾ പിടിയിൽ. പന്നിപടക്കം വെച്ച് കൊന്നശേഷം...
പാലക്കാട്: കണ്ണാടിയിൽ അന്തിമ നിമിഷത്തിൽ കളംമാറ്റി യു.ഡി.എഫ്. 15 വാർഡുള്ള പഞ്ചായത്തിൽ യു.ഡി.എഫ് സ്വതന്ത്രരായി മത്സരിക്കുന്നതിനാണ് മണ്ഡലം പ്രസിഡൻറ് ഉൾെപ്പടെ കോൺഗ്രസിലെ പ്രദേശിക നേതാക്കൾ നോമിനേഷൻ സമർപ്പിച്ചത്....
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്ത ലബോറട്ടറി അറ്റൻഡന്റ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത - പത്താം ക്ലാസ് പാസ് അഥവാ തത്തുല്യയോഗ്യത,...
പാലക്കാട്:പഠനം പാതിവഴിയിൽ നിറുത്തിയ കുട്ടികൾക്കും പത്താം ക്ലാസിൽ പരാജയപ്പെട്ട കുട്ടികൾക്കും തുടർ പഠനത്തിന് അവസരമൊരുക്കുന്നഈ വർഷത്തെ ഹോപ്പ് പദ്ധതിക്ക് പാലക്കാട് തുടക്കമായി.പോലീസിന്‍റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍-സര്‍ക്കാര്‍...
യു.ഡി.എഫിന്പട്ടാമ്പി നഗരസഭയിൽഏഴിടത്ത് വിമതർ പട്ടാമ്പി: പത്രിക പിൻവലിക്കാനുള്ള അവസാനദിനം കഴിഞ്ഞതോടെ പട്ടാമ്പിയിൽ മുന്നണികളുടെ മത്സരചിത്രം തെളിഞ്ഞു. യു.ഡി.എഫിന് ഏഴിടത്ത് വിമതസ്ഥാനാർഥികളുണ്ട്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമ്മർ കിഴായൂർ...
റേഷൻ വിതരണത്തിന് ഗോഡൗണിൽ എത്തിച്ച അരിയിൽ പുഴുവെന്ന് പരാതി പാലക്കാട്: റേഷൻ വിതരണത്തിനായി മില്ലിൽനിന്ന് ഗോഡൗണിലേക്ക് കൊണ്ടുവന്ന സി.എം.ആർ (കസ്റ്റം മിൽഡ് റൈസ്) മട്ട അരി ഗുണമേന്മയില്ലെന്ന...
മണ്ണാർക്കാട്: കുമരംപുത്തൂർ ചുങ്കത്തെ കെ.കെ.കോംപ്ലക്സിൽ വ്യാപാരസ്ഥാപനങ്ങളുടെ ഷട്ടർ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ടാവ് രണ്ടുകടകളിൽനിന്നായി 18,000 രൂപ കവർന്നു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. മുഖംമൂടിയണിഞ്ഞ മോഷ്ടാവാണ് കവർച്ചനടത്തിയത്. അഷറഫിന്റെ...
പാലക്കാട്‘കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് നേതൃത്വത്തിൽ പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ ബുധനാഴ്‌ച ബഹുജന കൂട്ടായ്‌മ നടത്തും. വൈകിട്ട് അഞ്ചിനാണ് കൂട്ടായ്‌മ. കേന്ദ്ര...