കൊപ്പം – വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതി : മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിക്കും
കൊപ്പം - വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതി:ആദ്യഘട്ടം പൂര്‍ത്തിയായിഇന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിക്കുംകൊപ്പം, വിളയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരമാകുന്ന കൊപ്പം-വിളയൂര്‍ സമഗ്ര കുടിവെള്ള...













