പക്ഷിപ്പനി: അതിർത്തിയിൽ ജാഗ്രത
പാലക്കാട് : പക്ഷിപ്പനിയെ തുടർന്ന് തമിഴ്നാട് വാഹന പരിശോധന കർശനമാക്കി. ഗോവിന്ദാപുരത്തിനടുത്ത മീനാക്ഷിപുരം ചുങ്കം, ചെമ്മണാമ്പതി, കുപ്പാണ്ട കൗണ്ടന്നൂർ, വാളയാർ, വേലന്താവളം, നടുപ്പുണി, ഗോപാലപുരം എന്നീ അതിർത്തി...












