കർഷകർക്ക് ഐക്യദാർഢ്യവുമായി ചിത്രകാരൻമാർഒറ്റ കാൻവാസിൽവർണവിസ്മയം
അന്നമൂട്ടുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി ചിത്രകാരൻമാർഒറ്റ കാൻവാസിൽവർണവിസ്മയ കാഴ്ചയൊരുക്കി പാലക്കാട്:കർഷക സമര- അനിശ്ചിത കാല ഐക്യദാർഢ്യ സത്യാഗ്രഹത്തിന്പാലക്കാട്ട്,പിന്തുണയേറുന്നു.കർഷക പ്രക്ഷോഭങ്ങൾ കർഷകർക്ക് മാത്രമുള്ളതല്ല,മുഴുവൻ ജനങ്ങളുടെയും നിലനിപ്പിനു വേണ്ടിയുള്ളതാണെന്ന ഐക്യദാർഢ്യവുമായി ചിത്രകാരന്മാരുംഒറ്റകാൻവാസിൽ വർണ്ണങ്ങൾ...















