തേങ്കുറുശ്ശിയില്‍ വന്‍ സ്പിരിറ്റ് വേട്ട , ആയിരം ലിറ്ററിലധികം സ്പിരിറ്റ് പിടിച്ചെടുത്തു
തേങ്കുറുശ്ശിയില്‍ വന്‍ സ്പിരിറ്റ് വേട്ട , ആയിരം ലിറ്ററിലധികം സ്പിരിറ്റ് പിടിച്ചെടുത്തു. തേങ്കുറുശ്ശി വില്ലേജ് ഓഫീസിനടുത്ത് നിന്നാണ് സ്പിരിറ്റ് പിടികൂടിയത് . 35 ലിറ്റര്‍ വീതമുള്ള 30...















