വയറിളക്കം ബാധിച്ച് അട്ടപ്പാടിയില്‍ ഒരു വയസുകാരൻ മരിച്ചു
അട്ടപ്പാടിയില്‍ വയറിളക്കം ബാധിച്ച് ഒരു വയസുകാരൻ മരിച്ചു. വീട്ടിയൂർ ഊരിലെ രാജേഷ് - അജിത ദമ്ബതികളുടെ മകനാണ് മരിച്ചത്. വയറിളക്കത്തെ തുടർന്ന് തൃശൂർ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍...
അട്ടപ്പാടിയില്‍ വയറിളക്കം ബാധിച്ച് ഒരു വയസുകാരൻ മരിച്ചു. വീട്ടിയൂർ ഊരിലെ രാജേഷ് - അജിത ദമ്ബതികളുടെ മകനാണ് മരിച്ചത്. വയറിളക്കത്തെ തുടർന്ന് തൃശൂർ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍...
യുവി സൂചികയില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ഈ രണ്ടു ജില്ലകളിലും യുവി തോത് 11 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പകല്‍ 10 മണി മുതല്‍ 3...
യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു തര്‍ക്കത്തെ തുടര്‍ന്ന് പാലക്കാട് യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. വടക്കാഞ്ചേരി മംഗലം ചോഴിയങ്കാട് മനു(24)വിനെയാണ് കൊലപ്പെടുത്തിയത്. സുഹൃത്ത് ചോഴിയങ്കാട് സ്വദേശി വിഷ്ണുവിനെ പോലീസ് കസ്റ്റഡിയില്‍...
ജ്യോത്സ്യനെ വീട്ടില്‍ വിളിച്ചുവരുത്തി സ്ത്രീയോടൊപ്പം നഗ്നനാക്കി നിർത്തി വിഡിയോയും ഫോട്ടോയും എടുത്ത് ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ രണ്ടുപേർ അറസ്റ്റില്‍. മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂരില്‍ താമസിക്കുന്ന മൈമൂന...
ലക്കിടിയില്‍ ട്രെയിൻ തട്ടി രണ്ടുമരണം. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അച്ഛനും കുഞ്ഞുമാണ് ട്രെയിൻ തട്ടി മരിച്ചത്. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭു (24) വും മകനും (2)...
പാലക്കാട് ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തില്‍ ഡോക്ടറില്ലെന്ന പരാതി ഉടൻ പരിഹരിക്കുമെന്ന് ഡിഎംഒ.എല്ലാ ദിവസവും ഹൃദ്രോഗവിഭാഗത്തില്‍ എല്ലാ ദിവസവും ഒപി ഉറപ്പാക്കുമെന്നും നിലവിലെ ഒഴിവുകള്‍ നികത്താൻ സർക്കാരിനോട്...
പനയംപാടത്ത് വീണ്ടും വാഹനാപകടം. പാലക്കാട് - കോഴിക്കോട് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി സുബീഷ് കെകെ(37) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന്...
വാട്ടർ അതോറിറ്റി ജോലിക്കിടെ ഗെയില്‍ പൈപ്പ് ലൈൻ പൊട്ടി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. വൈകുന്നേരം നാലോടെ കഞ്ചിക്കോട് സത്രപ്പടിയിലെ വ്യവസായ പാർക്കിന് സമീപമാണ് സംഭവം. പ്രധാന പൈപ്പ്...
റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവുമായി യുവതിയേയും യുവാവിനേയും കസ്റ്റഡിയിലെടുത്തു. 47.7 കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശികളായ യുവതീ യുവാവാണ് പിടിയിലായത്. പശ്ചിമബംഗാള്‍ ഹൂഗ്ലി സ്വദേശികളായ സജല്‍ ഹല്‍ദർ,...
എലപ്പുള്ളി ബ്രൂവറി പ്രദേശം മുൻ KPCC പ്രസിഡൻറ് vm സുധീരൻ സന്ദർശിച്ചു. പദ്ധതി പ്രദേശത്തെ ജനങ്ങളുമായി സംസാരിച്ചു. ഒരു തരത്തിലും ഈ പ്രദേശത്തെ ജല ചൂഷണം അനുവദിക്കില്ല.....
വൈദ്യുത കേബിള്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകനും പരിക്കേറ്റു വൈദ്യുത കേബിള്‍ കഴുത്തില്‍ കുടുങ്ങിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ്...
പുഴയില്‍ മീനുകള്‍ ചത്തു പൊങ്ങി. പാലക്കാട് കഞ്ചിക്കോട് കോരയാര്‍ പുഴയിലാണ് സംഭവം. ഇന്ന് രാവിലെയാണ് നാട്ടുകാര്‍ മീനുകള്‍ ചത്തു പൊങ്ങിയത് കണ്ടത്. പ്രദേശത്ത് നിരവധി നിര്‍മാണശാലകള്‍ സ്ഥിതി...
ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചു. പാലക്കാട് കണ്ണന്നൂരിലാണ് സംഭവം. കണ്ണന്നൂർ സ്വദേശി പ്രമോദ്, കൊടുവായൂർ സ്വദേശി ഹബീബ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി...
ജനങ്ങളെ ദുരിതത്തിലാക്കിയ നഗരസഭക്കെതിരെ പാത്രം കൊട്ടി സമരവുമായി നാഷണൽ ജനതാദൾ പ്രതിഷേധം മാർച്ച്. പാലക്കാട്: 2019 ൽ പൊളിച്ചിട്ട പാലക്കാട് മുനിസിപ്പൽ ബസ്സ്റ്റാൻ്റ് 2022 വരെ അനാഥാവസ്ഥയിൽ...
മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കള്‍ അടിച്ചുകൊലപ്പെടുത്തി. അട്ടപ്പാടി പാക്കുളത്ത് ഒസത്തിയൂരിലെ ഈശ്വരൻ (57) ആണ് കൊല്ലപ്പെട്ടത്. ഈശ്വരന്‍റെ മക്കളായ രാജേഷ്(32), രഞ്ജിത്(28) എന്നീ സഹോദരങ്ങളാണ് അടിച്ചുകൊലപ്പെടുത്തിയത്....
കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി അപകടം: ആലത്തൂരില്‍ ഗൃഹനാഥന് ദാരുണാന്ത്യം ആലത്തൂരില്‍ നിയന്ത്രണം വിട്ട കാർ റോഡരികിലെ ചായക്കടയില്‍ ഇടിച്ചു കയറി ഗൃഹനാഥന് ദാരുണാന്ത്യം. ആലത്തൂർ തെന്നിലാപുരം കിഴക്കേത്തറ...