കോണ്‍ഗ്രസ് കലം കമിഴ്ത്തല്‍ സമരം നടത്തി
കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ കലം കമിഴ്ത്തല്‍ സമരം കെ . മുരളീധരന് ഉദ്ഘാടനം ചെയ്തു ..
കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ കലം കമിഴ്ത്തല്‍ സമരം കെ . മുരളീധരന് ഉദ്ഘാടനം ചെയ്തു ..
ഒറ്റപ്പാലം ചിനക്കത്തൂര്‍ പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് ജില്ലാ മജിസ്ട്രേറ്റ് അനുമതി നിഷേധിച്ചു
കാറിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടര്‍ ബസ്സിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം തിരുവേഗപുറ കൈപുറം പുളിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷനൂബാണ് മരിച്ചത്.
കെ.എസ്.യു. മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും, പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി....
പറളിയിലായിരുന്നു സംഭവം. അഴുക്കുചാല്‍ നിർമ്മാണത്തിനായി നീക്കിയ മണ്ണ് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് തട്ടുന്നതുമായി ബന്ധപെട്ടായിരുന്നു പ്രശ്നം. തേനൂർ കല്ലേമൂച്ചിക്കല്‍ സ്‌കൂളിന് സമീപത്ത് പുതിയതായി നിർമ്മിക്കുന്ന അഴുക് ചാലിലെ മണ്ണ്...
ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ചെണ്ടക്കോല്‍ ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ പ്രതിയെ ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തു. പൂരാഘോഷ കമ്മിറ്റിയിലെ റിഖാസ് (28) ആണ് അറസ്റ്റിലായത്. ചാലിശ്ശേരി മുലയംപറമ്ബത്ത് കാവ് ഉത്സവത്തിനിടെ...
വണ്ടാഴിയില്‍ 52കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.... ഭാര്യ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍, പോലീസ് അന്വേഷണം തുടങ്ങി പാലക്കാട് വണ്ടാഴിയില്‍ 52കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി....
ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തില്‍ വിദ്യാ൪ത്ഥിക്ക് ഗുരുതര പരുക്ക്. പാലക്കാട് ഒറ്റപ്പാലം സ്വകാര്യ ഐടിഐ വിദ്യാ൪ത്ഥി സാജനാണ് (20) മ൪ദനമേറ്റത്. ക്ലാസ് റൂമില്‍ വെച്ച് യാതൊരു പ്രകോപനവുമില്ലാതെ മ൪ദിക്കുകയായിരുന്നുവെന്ന്...
കള്ളക്കടത്തുകാരുടെ പണമൊന്നും ഡിസിസി സ്വീകരിച്ചിട്ടില്ലെന്ന് പാലക്കാട് ഡിസിസി പ്രസിഡന്‍റ് തങ്കപ്പൻ പറഞ്ഞു.അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ച കൃഷ്ണകുമാറിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകും. ഒരു രൂപ പാർട്ടി വാങ്ങിയെന്ന് തെളിയിച്ചാല്‍...
എലപ്പുള്ളി ബ്രൂവറി പദ്ധതിയില്‍ അഴിമതിയാരോപണവുമായി ബിജെപി രംഗത്ത്. ഒയാസിസ് മദ്യകമ്ബനിയില്‍ നിന്ന് സിപിഎമ്മും കോണ്‍ഗ്രസും കോടികള്‍ വാങ്ങിയെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ ആരോപിച്ചു. എലപ്പുള്ളിയിലെ വിവാദമായ...
അൻവറിന്റെ കൂടെ ഉറച്ച നിലപാട് സ്വീകരിച്ച് പ്രവർത്തിച്ച മിൻഹാജ് സിപിഐഎമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കും നിലവില്‍ തൃണമുല്‍ കോണ്‍ഗ്രസ് സംസ്ഥാന കോർഡിനേറ്റർ കൂടിയാണ് മിൻഹാജ്. പാലക്കാട് ഡിഎംകെ സ്ഥാനാർത്ഥിയായി...
യൂത്ത് കോണ്‍ഗ്രസിന്റെ വന്‍ പ്രതിഷേധം.. സംഘര്‍ഷം, ജലപീരങ്കി. ആശാ വര്‍ക്കേഴ്സിന്റെ സമരത്തിന് പിന്തുണയുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സെക്രട്ടറിയറ്റിനു മുന്നില്‍ സംഘര്‍ഷത്തിനു കാരണമായി...
പാലക്കാട് വിദ്യാര്‍ത്ഥിനിയും യുവാവും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മുതലമടയിലാണ് വിദ്യാർഥിനിയും യുവാവും തൂങ്ങിമരിച്ചത് മുതലമട സ്വദേശികളായ അർച്ചന , ഗിരീഷ് എന്നിവരെയാണ് രണ്ടിടങ്ങളിലായി തൂങ്ങിമരിച്ച...
പാലക്കാട് പട്ടാമ്ബിയില്‍ വൻ എംഡിഎംഎ വേട്ട. എംഡിഎംഎ മൊത്ത കച്ചവടക്കാരാണ് പൊലീസ് പിടിയിലായത്. മുതുതലയില്‍ നിന്ന് 11.54 ഗ്രാം എംഡിഎംഎയുമായി മണ്ണേങ്കോട് സ്വദേശി അക്‌ബറിനെ പൊലീസ് പിടികൂടിയിരുന്നു...
പെയിന്‍റിംഗ് ജോലിക്കിടെ യുവാവിന് സൂര്യാഘാതമേറ്റു. മണ്ണാര്‍ക്കാട് സ്വദേശിയായ സൈതലവിക്കാണ് സൂര്യാഘാതമേറ്റത്. . ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. നിലവില്‍ 38 ഡിഗ്രിക്ക് അടുത്താണ് പാലക്കാട് ജില്ലയിലെ താപനില.
ജിംനേഷ്യത്തില്‍ വ്യായാമത്തിനിടെ അന്‍പത്തിയേഴുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. വട്ടമ്ബലം സ്വദേശി സന്തോഷ് കുമാര്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ആറോടെയാണ് സംഭവം. കോടതിപടിയിലുള്ള ജിംനേഷ്യത്തില്‍ എത്തി വ്യായാമം ചെയ്യുന്നതിനിടെ...