നാട്ടുകൽ മുതൽ താണാവ് വരെ ദേശീയ പാത : പാലം പണി വൈകും
ദേശീയപാത നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് കാലതാമസം നേരിടുന്നത് കാരണം പാലങ്ങളുടെ നിർമാണം നീണ്ടു പോകാൻ സാധ്യത. പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ നാട്ടുകൽ മുതൽ താണാവ് വരെ നടക്കുന്ന...