കര്‍ഷകരുടെ സത്യാഗ്രഹസമരം 14ന്
കര്‍ഷകരുടെ സത്യാഗ്രഹസമരം 14ന്പാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹബില്ലിനെതിരെ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 17 ദിവസമായി നടത്തുന്ന രാജ്യ വ്യാപക പ്രക്ഷോഭ സമരത്തിന്...
കര്‍ഷകരുടെ സത്യാഗ്രഹസമരം 14ന്പാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹബില്ലിനെതിരെ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 17 ദിവസമായി നടത്തുന്ന രാജ്യ വ്യാപക പ്രക്ഷോഭ സമരത്തിന്...
എംഎൽഎയെ വീട്ടിൽനിന്ന് ഇറക്കിവിട്ടയാളുടെ വാഹനത്തിനു നേരെ കല്ലേറ് എംഎൽഎയെ വീട്ടിൽനിന്ന് ഇറക്കിവിട്ട ഒലവക്കോട് സ്വദേശി വാഹനത്തിന് നേരെ കല്ലേറ്. ഒലവക്കോട് പൂക്കാരത്തോട്ടില്‍ സുൽഫീക്കറിന്റെ ലോറിക്കാണ് വെള്ളിയാഴ്ച പുലർച്ചെ...
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇഎസ്എ, ഇഎസ് സെഡ് വിജ്ഞാപനങ്ങൾക്കെതിരെ അട്ടപ്പാടിയിലെ മുഴുവൻ കർഷകരെയും അണിനിരത്തുന്ന കർഷക പ്രക്ഷോഭ പരിപാടികൾക്ക് അട്ടപ്പാടി മേഖലാ കർഷക സംരക്ഷണ സമിതി...
ശസ്ത്രക്രിയ നടത്താൻ ആയുർവേദ പി.ജി ഡോക്ടർമാർക്ക് അനുമതിനൽകിയ കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി ജില്ലയിൽ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാർ നടത്തിയ...
കോവിഡ് പ്രതിസന്ധിക്ക് അയവ് വന്ന നഗര ഗ്രാമപ്രദേശങ്ങളിൽ ക്രിസ്മസ് വിപണിയിൽ പ്രതീക്ഷ അർപ്പിച്ച് വ്യാപാരികൾ. ജനജീവിതം സാധാരണ നിലയിലേക്ക് ചുവട് വെച്ചതോടെ ക്രിസ്മസ് വിപണിയിലും ഈ ഉണർവ്...
വളർത്തു നായെ പുലി തിന്നു മണ്ണാർക്കാട്.അലനല്ലൂർ: എടത്തനാട്ടുകര മുണ്ടക്കുന്ന് ചൂരിയോടിൽ വളത്തുനായെ പുലി കൊന്ന് ഭക്ഷിച്ച നിലയിൽ. കേസുപറമ്പിലെ തെക്കൻ മുഹമ്മദാലിയുടെ വളർത്തുനായെയാണ് പുലി കൊന്നത്. വ്യാഴാഴ്ച്ച...
അന്വേഷണ ഏജന്‍സികളെ ആര്‍എസ്എസ് രാഷ്ട്രീയ ആയുധമാക്കുന്നു: പോപ്പുലർ ഫ്രണ്ട് പാലക്കാട്: ഇഡി, എന്‍ഐഎ ഉള്‍പ്പടെയുള്ള ദേശീയ അന്വേഷണ ഏജന്‍സികളെ ആര്‍എസ്എസ് എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കാനും പ്രതിയോഗികളെ വേട്ടായാടാനുമുള്ള...
കോവിഡ് 19: ജില്ലയില്‍ 4200 പേര്‍ ചികിത്സയില്‍ കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4200 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഡിസംബർ 11) ജില്ലയില്‍ 257 പേര്‍ക്കാണ്...
പാലക്കാട് ജില്ലയില്‍ ഇന്ന് 257 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 243 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 11) 257 പേര്‍ക്ക് കോവിഡ് 19...
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലുള്ളത് 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. 13 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ഏഴ് നഗരസഭകള്‍ക്കുമായി ഓരോ വീതം കേന്ദ്രങ്ങളാണ് ഉള്ളത്. ഡിസംബര്‍ 16 നാണ് വോട്ടെണ്ണല്‍...
കല്‍മണ്ഡപം ജംഗ്ഷനില്‍ ട്രാഫിക് നിയന്ത്രണംകോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ (966) അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ കല്‍മണ്ഡപം ജംഗ്ഷനില്‍ ഡിസംബര്‍ 13 ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ 14 ന് രാവിലെ ആറു...
തദ്ദേശ തിരഞ്ഞെടുപ്പ്: പാലക്കാട് ജില്ലയില്‍ 78.14 ശതമാനം പോളിംഗ്1826829 പേര്‍ വോട്ട് രേഖപ്പെടുത്തിതദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ 78.14 ശതമാനം വോട്ട് രേഖപ്പെടുത്തി. 1826829 പേരാണ്...
പോളിങ്ങ് കഴിഞ്ഞവോട്ടിങ്ങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന പാലക്കാട് നഗരസഭയിലെ സുരക്ഷിത മുറിക്കു മുന്നിൽ കാവൽ നിൽക്കുന്ന സുരക്ഷ ഉദ്യോഗസ്ഥൻ - .
ജില്ലയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി വിവിധ സൗജന്യ ചികിത്സാ പദ്ധതികൾ നടപ്പിലാക്കുമെന്ന് കോഴിക്കോട് ആസ്റ്റർ മിംമ്സ് CEO ഫർഹാൻ യിസിൻ ' കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന രോഗികളെ...
: UDF ജില്ലയിൽ മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് DCC പ്രസിഡണ്ട് V K ശ്രീകണ്ഠൻ ' ഷൊർണ്ണൂർ ഉൾപ്പടെയുള്ള ഇടതു കോട്ടകൾ പിടിച്ചെടുക്കുമെന്നും VK ശ്രീകണ്ഠൻ വാർത്താ സമ്മേളനത്തിൽ...
മാലിന്യം നിറഞ്ഞ് മാതാകോവില്‍ പരിസരംപാലക്കാട്: നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മാതാകോവില്‍ പരിസരം മാലിന്യം നിറഞ്ഞ് ചീഞ്ഞ് നാറുന്നു. തെരഞ്ഞെടുപ്പ് തിരിക്കിലായതിനാല്‍ പൊതുപ്രവര്‍ത്തകരോ നഗരസഭയുടെ ആരോഗ്യവകുപ്പോ തിരിഞ്ഞു...