കർഷകർക്ക് ഐക്യദാർഢ്യം: യൂത്ത് കോൺഗ്രസ് ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചു
പാലക്കാട്: റിപ്പബ്ലിക് ദിനത്തിൽ കർഷകർക്ക് എതിരെയുള്ള ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞു. പാലക്കാട് എം.എൽ.എയും യൂത്ത് കോൺഗ്രസ്...















